Wednesday, October 14, 2026
HomeFEATUREDനിയമസഭയില്‍ ഫാഷന് ഗോള്ഡ് തട്ടിപ്പിനെ ന്യായീകരിച്ച പ്രതിപക്ഷത്തിന് മുറപടിയുമായി മുഖ്യമന്ത്രി

നിയമസഭയില്‍ ഫാഷന് ഗോള്ഡ് തട്ടിപ്പിനെ ന്യായീകരിച്ച പ്രതിപക്ഷത്തിന് മുറപടിയുമായി മുഖ്യമന്ത്രി

Published on

 നിയമസഭയില്‍ ഫാഷന് ഗോള്ഡ് തട്ടിപ്പിനെ ന്യായീകരിച്ച പ്രതിപക്ഷത്തിന് മുറപടിയുമായി മുഖ്യമന്ത്രി. മുസ്ലിം ലീഗ് അംഗം എന്‍ ഷംസുദ്ധീന്‍ ആണ് തട്ടിപ്പിന് ന്യായീകരണവുമായി എത്തിയത്. ഇതുപോലൊരു തട്ടിപ്പിനെ ന്യായീകരിക്കാന്‍ പ്രതിപക്ഷത്തിന് നാണം ഉണ്ടോ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദിച്ചു. നാട്ടുകാരെ പറ്റിച്ച്‌ കാശ് തട്ടിയെടുത്തിട്ട് പ്രതിപക്ഷം അതിനെ ന്യായീകരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കുറ്റവാളികളെ സംരക്ഷിക്കാന്‍ വേണ്ടി ഇങ്ങനെ പരസ്യമായി പുറപ്പെടരുത്. അത് ബിസിനസ്സ് തകര്‍ന്നതാണ് പോലും. ആളുകളെ വഞ്ചിച്ച്‌ പൈസയും തട്ടിയിട്ട് അതിനെ ന്യായീകരിക്കാന്‍ നടക്കുന്നു. നാണംവേണ്ടേ ഇത്തരം കാര്യങ്ങളില്‍. ഇതിനെല്ലാം ചൂടായില്ലെങ്കില്‍ പിന്നെ എന്തിനാണ് ചൂടാകുക?. ഇത്രയും പരസ്യമായൊരു തട്ടിപ്പ് നടന്നിട്ട് അതിനെ ന്യായീകരിക്കാന്‍ നമ്മുടേത് പോലൊരു സഭയില്‍ ഒരംഗം തയ്യാറാകുക എന്ന് പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥം എന്താണെന്നും മുഖ്യമന്ത്രി ചോദിച്ചു.

Latest articles

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

More like this

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി

ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി യുവജന വിദ്യാർത്ഥി സംഘടനകൾ....