Monday, October 12, 2026
HomeFEATUREDതമിഴ്‌നാട് ബി.ജെ.പി. അംഗങ്ങൾ തന്റെ ഫോൺ നമ്പർ പുറത്തു വിട്ടു,അഞ്ഞൂറിലധികം ഫോൺ കോളുകൾ വന്നു വധഭീഷണി...

തമിഴ്‌നാട് ബി.ജെ.പി. അംഗങ്ങൾ തന്റെ ഫോൺ നമ്പർ പുറത്തു വിട്ടു,അഞ്ഞൂറിലധികം ഫോൺ കോളുകൾ വന്നു വധഭീഷണി വരെ ഉണ്ടെന്നും നടൻ സിദ്ധാർത്ഥ്

Published on

തനിക്കെതിരെ വധഭീഷണിയെന്ന് നടൻ സിദ്ധാർത്ഥ്. തന്റെ ഫോൺ നമ്പർ തമിഴ്‌നാട് ബി.ജെ.പി. അംഗങ്ങൾ പുറത്തുവിട്ടതാണെന്നും ഇതുവരെ അഞ്ഞൂറിലധികം ഫോൺ കോളുകൾ വന്നുവെന്നും സിദ്ധാർത്ഥ് പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു നടന്റെ പ്രതികരണം.വധഭീഷണിക്ക് പുറമേ ബലാംത്സംഗ ഭീഷണിയും അസഭ്യവർഷവുമുണ്ടായെന്നും സിദ്ധാർത്ഥ് പറഞ്ഞു. എല്ലാ നമ്പറുകളും പൊലീസിന് കൈമാറി. തനിക്കെതിരേ ഇത്തരം പ്രവർത്തികൾ ചെയ്താൽ മിണ്ടാതിരിക്കുമെന്ന് കരുതേണ്ട. ഇനിയും വിമർശനങ്ങൾ ഉണ്ടാകുമെന്നും സിദ്ധാർത്ഥ് പറഞ്ഞു. നരേന്ദ്ര മോദിയേയും അമിത് ഷായേയും ടാഗ് ചെയ്താണ് സിദ്ധാർഥ് ട്വീറ്റ് ചെയ്ത്.

Latest articles

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

More like this