കേരളത്തിൽ തുടർഭരണം ഉറപ്പാക്കിയ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് നിരവധി താരങ്ങൾ ആണ് ഇതിനോടകം രംഗത്തെത്തിയത്. എന്നാൽ തെന്നിന്ത്യൻ താരം സിദ്ധാർഥ് പിണറായി വിജയനെ അഭിനന്ദിച്ചതാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച വിഷയം....
തനിക്കെതിരെ വധഭീഷണിയെന്ന് നടൻ സിദ്ധാർത്ഥ്. തന്റെ ഫോൺ നമ്പർ തമിഴ്‌നാട് ബി.ജെ.പി. അംഗങ്ങൾ പുറത്തുവിട്ടതാണെന്നും ഇതുവരെ അഞ്ഞൂറിലധികം ഫോൺ കോളുകൾ വന്നുവെന്നും സിദ്ധാർത്ഥ് പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു നടന്റെ പ്രതികരണം.വധഭീഷണിക്ക് പുറമേ ബലാംത്സംഗ ഭീഷണിയും...