Saturday, April 27, 2024

എരുമേലി ടൗണിൽ ശനി,ഞായർ ദിവസങ്ങളിൽ വൈദ്യുതി വിതരണം തടസപ്പെടും…

FEATUREDഎരുമേലി ടൗണിൽ ശനി,ഞായർ ദിവസങ്ങളിൽ വൈദ്യുതി വിതരണം തടസപ്പെടും…

എ ബി കേബിളിന്റെ ജോലി നടക്കുന്നതിനാൽ, കരിങ്കല്ലുംമൂഴി, കൊച്ചു തോട്ടം, റെയ്ഞ്ച് ഓഫീസ്. പോലീസ് സ്റ്റേഷൻ, ടാറ്റാ , എരുമേലി ബിഎസ്എൻഎൽ, എരുമേലി 1, എരുമേലി 2, പ്രീമിയർ , കല്യാണി, സൗത്ത് ഇൻഡ്യൻ ബാങ്ക്, ചരള. എരുമേലി മാർക്കറ്റ് എന്നീ ട്രാൻസ്ഫോർമറുകളിൽ 24-04-2021 (ശനി) 25-04-2021 (ഞായർ ) എന്നീ ദിവസങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി തടസ്സം ഉണ്ടാവുന്നതാണെന്ന് എരുമേലി ഇലക്ട്രിക്കൽ സെക്ഷൻ അസിസ്റ്റൻറ്റ് എഞ്ചിനീയർ അറിയിച്ചു.

spot_img

Check out our other content

Check out other tags:

Most Popular Articles