Thursday, February 12, 2026
HomeFEATUREDഅദാനിയുമായി കെഎസ്ഇബി കരാറിൽ ഏർപ്പെട്ടിട്ടില്ല,രമേശ് ചെന്നിത്തല കഥയറിയാതെ ആട്ടമാടുകയാണെന്ന് വൈദ്യുതി മന്ത്രി എം.എം. മണി

അദാനിയുമായി കെഎസ്ഇബി കരാറിൽ ഏർപ്പെട്ടിട്ടില്ല,രമേശ് ചെന്നിത്തല കഥയറിയാതെ ആട്ടമാടുകയാണെന്ന് വൈദ്യുതി മന്ത്രി എം.എം. മണി

Published on

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഥയറിയാതെ ആട്ടമാടുകയാണെന്ന് വൈദ്യുതി മന്ത്രി എം.എം. മണി. അദാനിയുമായി കെഎസ്ഇബി കരാറിൽ ഏർപ്പെട്ടെന്ന ആരോപണം തെറ്റ്. സ്വകാര്യ ഏജൻസികളുമായി കെഎസ്ഇബി കരാറിൽ ഏർപ്പെട്ടിട്ടില്ല. സംസ്ഥാന സർക്കാരിന് വൈദ്യുതി നൽകുന്നത് കേന്ദ്ര സർക്കാർ ഏജൻസിയാണെന്നും മന്ത്രി എം.എം. മണി വ്യക്തമാക്കി.

സംസ്ഥാന സർക്കാരിനെതിരെ അഴിമതി ആരോപണവുമായാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് രംഗത്ത് എത്തിയത്. അദാനിയുമായി കെഎസ്ഇബി 25 വർഷത്തെ കരാർ ഒപ്പിട്ടു എന്ന് അദ്ദേഹം പറഞ്ഞു. 8850 കോടി രൂപയുടെ കരാറിലാണ് അദാനിയും കെഎസ്ഇബിയും ഒപ്പിട്ടിരിക്കുന്നത് എന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this