Saturday, October 10, 2026
HomeEDUCAIONസ്ക്രീൻ ടൈം ഉറക്കത്തെ ബാധിക്കും, കട്ടിലിൽ തലവച്ചാൽ വെറും 30 സെക്കൻഡുകൾ കൊണ്ട് ഉറങ്ങാനാകുന്ന ശീലം...

സ്ക്രീൻ ടൈം ഉറക്കത്തെ ബാധിക്കും, കട്ടിലിൽ തലവച്ചാൽ വെറും 30 സെക്കൻഡുകൾ കൊണ്ട് ഉറങ്ങാനാകുന്ന ശീലം എനിക്കുണ്ട് – പ്രധാനമന്ത്രി നരേന്ദ്ര മോദി

Published on

കിടന്നാൽ വെറും 30 സെക്കൻഡുകൾ കൊണ്ട് ഉറങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാരത് മണ്ഡപത്തിൽ ഏഴാമത് പരീക്ഷ പേ ചർച്ചയുടെ ഭാഗമായി വിദ്യാർഥികളോടും മാതാപിതാക്കളോടും അധ്യാപകരോടും സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉറക്കത്തെ ബാധിക്കുമെന്നതിനാൽ സ്ക്രീൻ ടൈം കുറയ്ക്കണമെന്ന് അദ്ദേഹം വിദ്യാർഥികൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു.

“സംതുലിതമായ ജീവിതശൈലി പുലർത്തണമെങ്കിൽ, ഒരു കാര്യത്തിലും അമിതമായി ഒന്നും ചെയ്യരുത്. ആരോഗ്യമുള്ള മനസ്സിന് ആരോഗ്യമുള്ള ഒരു ശരീരം ആവശ്യമാണ്. അതിന് കുറച്ച് ചിട്ടകളൊക്കെ വേണം. സൂര്യപ്രകാശം അടിക്കണം, സ്ഥ‌ിരമായും പൂർണമായുമുള്ള ഉറക്കം വേണം. സ്ക്രീൻ ടൈം ഉറക്കത്തെ ബാധിക്കും. കട്ടിലിൽ തലവച്ചാൽ വെറും 30 സെക്കൻഡുകൾ കൊണ്ട് ഉറങ്ങാനാകുന്ന ശീലം എനിക്കുണ്ട്.

ഉറക്കം എണീക്കുമ്പോൾ പൂർണമായും ഉണർന്നിരിക്കും. ഉറങ്ങുമ്പോൾ പൂർണമായും ഉറങ്ങിയിരിക്കും. അങ്ങനെയൊരു ചിട്ട വളർത്തിയെടുക്കാവുന്നതാണ്” – പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. സംതുലിതമായ ഭക്ഷണക്രമവും വ്യായാമവും മറ്റും ചെയ്‌ത് ഫിറ്റ് ആയി ഇരിക്കുന്നതിൻ്റെ പ്രാധാന്യവും അദ്ദേഹം ഓർമിപ്പിച്ചു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this