വെച്ചൂച്ചിറ ലിറ്റിൽ ഏയ്ഞ്ചൽസ് സ്കൂൾ മാനേജർ ബേബി സർ ( വി എസ് വര്ഗീസ് ) നിര്യാതനായി

വെച്ചൂച്ചിറയിലെ ഏറ്റവും നല്ല സ്കൂളുകളിൽ ഒന്നായി ലിറ്റിൽ ഏയ്ഞ്ചൽസ് സ്കൂളിനെ മുൻ നിരയിൽ എത്തിക്കാൻ അദ്ദേഹം വളരെ പരിശ്രമിച്ചു നിരവധി കുഞ്ഞുങ്ങൾക് ഭാവി ജീവിതത്തിനു കരുത്തു പകരം അദ്ദേഹം കാരണമായിട്ടുണ്ട്

സംസ്കാരം വെള്ളിയാഴ്ച്ച. സഭാ സെമിത്തേരിയിൽ



