Sunday, August 23, 2026
HomeFEATUREDജില്ലയില്‍ 4303 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

ജില്ലയില്‍ 4303 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

Published on

ജില്ലയില്‍ 4303 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 4293 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ 34 ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ 10 പേര്‍ രോഗബാധിതരായി. 4204 പേര്‍ രോഗമുക്തരായി. 8305 പരിശോധനാഫലങ്ങളാണു ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 1891 പുരുഷന്‍മാരും 1978 സ്ത്രീകളും 432 കുട്ടികളും 2 ട്രാന്‍സ്‌ജെന്റര്‍ വിഭാഗത്തിലുള്ളവരും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 728 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.


നിലവില്‍ 28429 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 411890 പേര്‍ കോവിഡ് ബാധിതരായി. 380493 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 32078 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.


രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:
കോട്ടയം-750
ചങ്ങനാശേരി-248
പാമ്പാടി-134
പനച്ചിക്കാട്-121
കാഞ്ഞിരപ്പള്ളി-118
ഏറ്റുമാനൂര്‍-109
ചിറക്കടവ്-93
അതിരമ്പുഴ-90
മുണ്ടക്കയം-86
കറുകച്ചാല്‍-75
തൃക്കൊടിത്താനം,
കാണക്കാരി -73
പാലാ, ഉഴവൂര്‍-72
ആര്‍പ്പൂക്കര-71
കടപ്ലാമറ്റം-64
എരുമേലി, വാഴപ്പള്ളി-63
പുതുപ്പള്ളി, മാടപ്പള്ളി-61
കുറിച്ചി-59
മണിമല-58
വാകത്താനം, പാറത്തോട്-57
മരങ്ങാട്ടുപിള്ളി, കരൂര്‍-55
വൈക്കം-53
കുമരകം-51
വെളിയന്നൂര്‍-47
കുറവിലങ്ങാട്, കൂരോപ്പട-46
വെള്ളാവൂര്‍, കിടങ്ങൂര്‍-45
മണര്‍കാട്, പായിപ്പാട്-43
തലയോലപ്പറമ്പ്, മീനച്ചില്‍-42
നീണ്ടൂര്‍-41
അയര്‍ക്കുന്നം-40
അയ്മനം-39
കടുത്തുരുത്തി, വിജയപുരം-38
കങ്ങഴ-36
മുത്തോലി-35
മേലുകാവ്-34
വാഴൂര്‍, എലിക്കുളം, രാമപുരം-32
ഭരണങ്ങാനം, മുളക്കുളം, നെടുംകുന്നം-31
പള്ളിക്കത്തോട്-30
വെള്ളൂര്‍-29
തിടനാട്, അകലക്കുന്നം-28
മാഞ്ഞൂര്‍-27
ഞീഴൂര്‍-26
കടനാട്-23
തിരുവാര്‍പ്പ്-22
ഉദയനാപുരം, കോരുത്തോട്
കൂട്ടിക്കല്‍, ഈരാറ്റുപേട്ട-20
തലപ്പലം-19
മീനടം-18
കൊഴുവനാല്‍-17
ചെമ്പ്, പൂഞ്ഞാര്‍, കല്ലറ-16
വെച്ചൂര്‍, മറവന്‍തുരുത്ത്-14
മൂന്നിലവ്-13
ടി. വി പുരം, തീക്കോയി-10
പൂഞ്ഞാര്‍ തെക്കേക്കര-9
തലനാട്-3
തലയാഴം-2

Latest articles

ലഹരിയ്ക്കായി പാമ്പുകളെ ഉൾപ്പെടെ ഉപയോഗിക്കുന്നുവെന്ന് വിശദീകരിക്കുന്നതിനിടെ താൻ പറഞ്ഞ വസ്തുതാപരമായ പിഴവ് സമ്മതിച്ച് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

ലഹരിയ്ക്കായി പാമ്പുകളെ ഉൾപ്പെടെ ഉപയോഗിക്കുന്നുവെന്ന് വിശദീകരിക്കുന്നതിനിടെ താൻ പറഞ്ഞ വസ്തുതാപരമായ പിഴവ് സമ്മതിച്ച് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല....

തിരുവനന്തപുരം നഗരസഭയിൽ ഭരണ സ്തംഭനം ഇല്ലെന്ന് വി മുരളീധരൻ എംഎൽഎ

തിരുവനന്തപുരം നഗരസഭയിൽ ഭരണ സ്തംഭനം ഇല്ലെന്ന് വി മുരളീധരൻ എംഎൽഎ. ബിജെപി ഭരിക്കുന്നതിന്റെ അസഹിഷ്ണുതയാണ് സിപിഐഎമ്മിനും കോൺഗ്രസിനും.ആർ സുഗതനെതിരെ...

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച് ചികിത്സ നൽകി വനത്തിലയച്ച കാട്ടാന ചരിഞ്ഞു

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച് ചികിത്സ നൽകി വനത്തിലയച്ച കാട്ടാന ചരിഞ്ഞു. 20 വയസ് പ്രായമുള്ള ആനയാണ് ചരിഞ്ഞത്....

കാർഷിക സർവകലാശാല വൈസ് ചാൻസലർ ആയി ബിജെപി സംഘടനാ നേതാവ് സജിത റാണിയെ നിയമിച്ചതിൽ ഗവർണർക്കെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ

കാർഷിക സർവകലാശാല വൈസ് ചാൻസലർ ആയി ബിജെപി സംഘടനാ നേതാവ് സജിത റാണിയെ നിയമിച്ചതിൽ ഗവർണർക്കെതിരെ ഉന്നത വിദ്യാഭ്യാസ...

More like this

തിരുവനന്തപുരം നഗരസഭയിൽ ഭരണ സ്തംഭനം ഇല്ലെന്ന് വി മുരളീധരൻ എംഎൽഎ

തിരുവനന്തപുരം നഗരസഭയിൽ ഭരണ സ്തംഭനം ഇല്ലെന്ന് വി മുരളീധരൻ എംഎൽഎ. ബിജെപി ഭരിക്കുന്നതിന്റെ അസഹിഷ്ണുതയാണ് സിപിഐഎമ്മിനും കോൺഗ്രസിനും.ആർ സുഗതനെതിരെ...

കാർഷിക സർവകലാശാല വൈസ് ചാൻസലർ ആയി ബിജെപി സംഘടനാ നേതാവ് സജിത റാണിയെ നിയമിച്ചതിൽ ഗവർണർക്കെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ

കാർഷിക സർവകലാശാല വൈസ് ചാൻസലർ ആയി ബിജെപി സംഘടനാ നേതാവ് സജിത റാണിയെ നിയമിച്ചതിൽ ഗവർണർക്കെതിരെ ഉന്നത വിദ്യാഭ്യാസ...

‘പൊതുമേഖലാ സ്ഥാപനം സ്വകാര്യവൽക്കരിക്കുന്നതിനെ കുറിച്ച് ഒരു വാക്കുപോലും ബജറ്റിൽ ഇല്ല’ നിയമസഭയിൽ മറുപടി പറഞ്ഞ് മുഖ്യമന്ത്രി വി ഡി സതീശൻ

ബജറ്റ് ചർച്ചയിൽ നിയമസഭയിൽ മറുപടി പറഞ്ഞ് മുഖ്യമന്ത്രി വി ഡി സതീശൻ.ഒരു സ്ഥാപനം പോലും സ്വകാര്യവൽക്കരിക്കില്ല. ഞങ്ങൾക്ക് കൃത്യമായ...