Friday, October 9, 2026
HomeEDUCAIONകോവിഡ് വ്യാപനം:നിലവിലെ സാഹചര്യത്തിൽ വിദ്യാലയങ്ങൾ തുറക്കുന്നത് സംബന്ധിച്ച തീരുമാനങ്ങൾ വൈകും,എസ്‌എസ്‌എൽസി ക്ലാസുകൾ മെയ് മുതൽ ഓൺലൈനായി...

കോവിഡ് വ്യാപനം:നിലവിലെ സാഹചര്യത്തിൽ വിദ്യാലയങ്ങൾ തുറക്കുന്നത് സംബന്ധിച്ച തീരുമാനങ്ങൾ വൈകും,എസ്‌എസ്‌എൽസി ക്ലാസുകൾ മെയ് മുതൽ ഓൺലൈനായി ആരംഭിക്കും

Published on

വരുന്ന അധ്യയന വർഷത്തിൽ എസ്‌എസ്‌എൽസി വിദ്യാർഥികൾക്ക് നേരത്തെ ഓൺലൈൻ ക്ലാസുകൾ തുടങ്ങാൻ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തിൽ ഈ അധ്യയന വര്ഷം മെയ്‌ മുതൽ തന്നെ ഓൺലൈനായി ക്ലാസ് ആരംഭിക്കാനാണ് നീക്കം. നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം കഴിഞ്ഞാൽ ഉടൻ ക്ലാസുകൾ ആരംഭിക്കും.നിലവിലെ സാഹചര്യത്തിൽ വിദ്യാലയങ്ങൾ തുറക്കുന്നത് സംബന്ധിച്ച തീരുമാനങ്ങൾ വൈകും. ഒൻപതാം ക്ലാസിൽ നിന്ന് പത്താം തരത്തിലെത്തുന്ന വിദ്യാർത്ഥികൾക്ക് വേഗം തന്നെ ക്ലാസുകൾ ആരംഭിക്കാനാണ് തീരുമാനം. മറ്റുള്ള ക്ലാസുകൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം പുതിയ മന്ത്രിസഭാ ചുമതല ഏറ്റ ശേഷം തീരുമാനിക്കും.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this