Saturday, October 10, 2026
HomeNewsകൂട്ടിക്കൽ ജയചന്ദ്രനും സി പി എം ലേക്കന്നെന്ന് വ്യാജവാർത്ത ; താൻ കമ്മ്യൂണിസ്റ്റ് കുടുംബത്തിൽ ജനിച്ചവനെന്ന്...

കൂട്ടിക്കൽ ജയചന്ദ്രനും സി പി എം ലേക്കന്നെന്ന് വ്യാജവാർത്ത ; താൻ കമ്മ്യൂണിസ്റ്റ് കുടുംബത്തിൽ ജനിച്ചവനെന്ന് താരത്തിന്റെ ഫേസ് ബുക്ക് പോസ്റ്റ്

Published on

ഭീമൻ രഘുവിനും രാജസേനനുമൊപ്പം ബി ജെ പി യിൽ നിന്ന് സി പി എം ലേക്ക് പ്രശസ്ത സിനിമാ താരം കൂട്ടിക്കൽ ജയചന്ദ്രനും സി പി എം ലേക്കെന്ന് വ്യാജ വാർത്ത.


പ്രശസ്ത സിനിമാ താരം കൂട്ടിക്കൽ ജയചന്ദ്രൻ തന്നെയാണ് വ്യാജ വാർത്ത പൊളിച്ചടുക്കി ഫേസ് ബുക്ക് പോസ്റ്റിട്ട് തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത്.
സിനിമാ നടനായ ഭീമൻ രഘുവും സംവിധായകൻ രാജസേനനും ഈയിടെയാണ് ബി ജെ പിയിൽ നിന്നും തെറ്റിപ്പിരിഞ്ഞ് സി പി എം ൽ എത്തിയത്.


പക്ഷേ കമ്മ്യൂണിസ്റ്റ് കുടുംബത്തിൽ ജനിച്ച് വളർന്ന കൂട്ടിക്കൽ ജയചന്ദ്രൻ എന്നും കമ്മ്യൂണിസ്‌റ്റ് സഹയാത്രികനായിരുന്നു.
താരത്തിന്റെ ഫേസ് ബുക്ക് പോസ്റ്റ് ചുവടെ:-
..എല്ലാ വിഭാഗത്തിലും എനിക്ക് സുഹൃത്തുക്കൾ ഉണ്ട്. പലരും ആശയക്കുഴപ്പത്തിൽ എന്നെ വിളിച്ചു!
ഈ വാർത്ത അടിസ്ഥാനരഹിതമാണ്.
ഞാൻ കമ്മ്യൂണിസ്റ്റ് കുടംബത്തിൽ ജനിച്ചവനാണ്! കാര്യം കാണാൻ കമ്മ്യൂണിസ്റ്റ് ആയവനല്ല!😀 ഇനി ഒരറിയിപ്പുണ്ടാകും വരെ കമ്മ്യൂണിസ്റ്റ് ആയിരിക്കും താനും…
✋😀

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി

ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി യുവജന വിദ്യാർത്ഥി സംഘടനകൾ....

ആന്‍റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാമാതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി

റിപ്പോര്‍ട്ടര്‍ ടി.വി. ഉടമയും എം.ഡി.യുമായ ആന്‍റോ അഗസ്റ്റിന്‍റെ വയനാട് മീനങ്ങാടി വാഴവട്ടയിലെ കുടുംബവീട്ടിൽ നടന്ന എക്സൈസ് റെയ്ഡിൽ നിയമപരമായി...