Wednesday, October 21, 2026
HomeFEATUREDഎസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളുടെ കാര്യത്തിൽ തീരുമാനം വൈകരുതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ.

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളുടെ കാര്യത്തിൽ തീരുമാനം വൈകരുതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ.

Published on

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളുടെ കാര്യത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ ആശങ്ക അറിയിച്ചു. പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന സർക്കാർ ആവശ്യത്തിൽ ഉടൻ തീരുമാനം എടുക്കണമെന്നാണ് ആവശ്യം. ഈ മാസം 17 നാണ് പരീക്ഷകൾ ആരംഭിക്കേണ്ടത്.പരീക്ഷകൾ തെരഞ്ഞെടുപ്പ് കഴിഞ്ഞ് നടത്തണമെന്നാണ് സർക്കാർ ആവശ്യം. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളതിനാൽ അധ്യാപകർ ബുദ്ധിമുട്ടിലാകുമെന്നതിനാലാണ് പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യം ഉന്നയിച്ചത്. എന്നാൽ പ്രതിപക്ഷ അധ്യാപക സംഘടനകൾ പരീക്ഷ മാറ്റിവയ്ക്കരുതെന്ന ആവശ്യത്തിലാണ്. പരീക്ഷകൾ ഈ മാസം 30 ന് തീരും. തെരഞ്ഞെടുപ്പിന് പിന്നെയും ദിവസങ്ങളുണ്ട്. അതിനാൽ പരീക്ഷകൾ മാറ്റിവയ്ക്കുന്നത് വിദ്യാർത്ഥികളിൽ മാനസിക സംഘർഷമുണ്ടാക്കുമെന്ന വാദമാണ് പ്രതിപക്ഷ സംഘടനകൾ ഉയർത്തുന്നത്.

അതേസമയം, പരീക്ഷകളുടെ കാര്യത്തിൽ ഇന്നലെ തീരുമാനം ഉണ്ടാകേണ്ടതായിരുന്നു. എന്നാൽ ഇന്നലെ കേന്ദ്രം ഇക്കാര്യത്തിൽ തീരുമാനമെടുത്തില്ല. അതിനാലാണ് പരീക്ഷകളുടെ കാര്യത്തിൽ തീരുമാനം വൈകരുതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ കേന്ദ്രത്തെ അറിയിച്ചത്.

Latest articles

യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പരസ്യപ്രതികരണത്തിൽ വിമർശനവുമായി മുതിർന്ന നേതാവ് എംഎം ഹസൻ

യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പരസ്യപ്രതികരണത്തിൽ വിമർശനവുമായി മുതിർന്ന നേതാവ് എംഎം ഹസൻ. അടൂർ പ്രകാശിന് അഭിപ്രായം ഉണ്ടെങ്കിൽ...

രാജ്യത്തിന്റെ ശത്രുക്കളെ നാം ഒരുമിച്ച് നേരിടണം; രാജ്യത്തെ വിഭജിക്കാൻ ചിലർ ശ്രമിക്കുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

രാജ്യത്തെ വിഭജിക്കാൻ ചിലർ ശ്രമിക്കുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ ശത്രുക്കളെ നാം ഒരുമിച്ച് നേരിടണം. രാമന്റെ...

ഗിന്നസ് ലോക റെക്കോർഡിന്റെ തിളക്കത്തിൽ സുനിൽ പാറയ്ക്കൽ

ഗിന്നസ് ലോക റെക്കോർഡിന്റെ തിളക്കത്തിൽ സുനിൽ പാറയ്ക്കൽ. അമേരിക്കയിൽ നടന്ന ലോകത്തിലെ ഏറ്റവും വലിയ മേളം എൻസെംബിൾ ഗിന്നസ്...

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

More like this