News എരുമേലി പാണപിലാവ് അറക്കപറമ്പിൽ മൈക്കിൾ (കുഞ്ഞ് -73) നിര്യാതനായി By reporter - January 7, 2021 0 358 FacebookTwitterPinterestWhatsApp എരുമേലി പാണപിലാവ് അറക്കപറമ്പിൽ മൈക്കിൾ (കുഞ്ഞ് -73) നിര്യാതനായി . ഉമ്മിക്കുപ്പ വാർഡ് മെമ്പർ ജിജിമോൾ സജിയുടെ പിതാവാണ് .സംസ്കാരം വെളിയയ്ച്ച രാവിലെ 10 ന് പാണപിലാവ് സെന്റ് ജോസഫ് ചർച്ച് സെമിത്തേരിയിൽ .