Friday, October 9, 2026
HomeTOP NEWSINDIAഇഫ്താർ വിരുന്നിലും പലസ്‌തീൻ റാലിയുടെ കാര്യത്തിലും മതം പ്രശ്‌നമല്ല; ശ്രീരാമ ക്ഷേത്രത്തിൻ്റെ കാര്യം വരുമ്പോൾ മതം...

ഇഫ്താർ വിരുന്നിലും പലസ്‌തീൻ റാലിയുടെ കാര്യത്തിലും മതം പ്രശ്‌നമല്ല; ശ്രീരാമ ക്ഷേത്രത്തിൻ്റെ കാര്യം വരുമ്പോൾ മതം രാഷ്ട്രീയവുമായി കൂട്ടിക്കലർത്തൽ – കേന്ദ്രമന്ത്രി വി.മുരളീധരൻ

Published on

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് ക്ഷണം കിട്ടിയിട്ടും പ്രതിപക്ഷ പാർട്ടികൾ പങ്കെടുക്കാതിരിക്കുന്നത് ഭൂരിപക്ഷ സമുദായത്തോടുള്ള അവഹേളനമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. രാമക്ഷേത്രം ഉദ്ഘാടനം സർക്കാർ പരിപാടി അല്ലെന്നും അദ്ദേഹം പറഞ്ഞു.

“ഇഫ്താർ വിരുന്നിലും പലസ്‌തീൻ റാലിയുടെ കാര്യത്തിലും മതം പ്രശ്‌നമല്ല. ശ്രീരാമ തീർഥക്ഷേത്ര ട്രസ്‌റ്റാണ് അയോധ്യയിലെ പരിപാടി നടത്തുന്നത്. സർക്കാർ പരിപാടിയാണെന്ന് പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിക്കരുത്. ശ്രീരാമ ക്ഷേത്രത്തിൻ്റെ കാര്യം വരുമ്പോൾ, അത് മതപരമായ ചടങ്ങാണ്, സർക്കാർ ഇടപെടലാണ്, മതം രാഷ്ട്രീയവുമായി കൂട്ടിക്കലർത്തലാണ് എന്നൊക്കെ പറയുന്നു. അതുകൊണ്ട് പങ്കെടുക്കണോ വേണ്ടയോ എന്ന് ചിലർക്ക് സംശയം. ചിലർ പങ്കെടുക്കരുത് എന്ന ആവശ്യം ഉന്നയിക്കുന്നു”- മുരളീധരൻ പറഞ്ഞു.

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കണോ എന്ന കാര്യത്തിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ തീരുമാനത്തിലെത്തിയില്ല. പങ്കെടുക്കേണ്ടതില്ലെന്ന നിലപാടിലാണ് സിപിഎം നേതാക്കൾ. ഇതിനോട് പ്രതികരിക്കുകയായിരുന്നു മുരളീധരൻ.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this