Wednesday, October 21, 2026
HomeTOP NEWSKERALAഅയോധ്യ രാമക്ഷേത്രം നിർമാണം; ക്ഷേത്രത്തിൽ സ്ഥാപിക്കുന്ന ശ്രീരാമ വിഗ്രഹത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു

അയോധ്യ രാമക്ഷേത്രം നിർമാണം; ക്ഷേത്രത്തിൽ സ്ഥാപിക്കുന്ന ശ്രീരാമ വിഗ്രഹത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു

Published on

ഉത്തർപ്രദേശിലെ അയോധ്യ രാമക്ഷേത്രം 2024 ന്റെ തുടക്കത്തിൽ ഭക്തർക്കായി തുറക്കാനിരിക്കെ, ക്ഷേത്രത്തിൽ സ്ഥാപിക്കുന്ന ശ്രീരാമ വിഗ്രഹത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.

രാമലല്ല വിഗ്രഹത്തിന്റെ നിർമാണത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് അധികൃതർ പങ്കുവച്ചു. മൂന്ന് ശിൽപികൾ പ്രതിമ നിർമ്മാണത്തിൽ പങ്കാളികളാണെന്ന് അറിയിച്ചു.

രാം ലല്ലയുടെ പ്രതിമയുടെ നിർമ്മാണം ആരംഭിച്ചു. മൂന്ന് ശിൽപികൾ അയോധ്യയിലെ മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിൽ, മൂന്ന് വ്യത്യസ്ത കല്ലുകളിൽ വിഗ്രഹങ്ങൾ നിർമ്മിക്കുന്നു,” ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു

Latest articles

യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പരസ്യപ്രതികരണത്തിൽ വിമർശനവുമായി മുതിർന്ന നേതാവ് എംഎം ഹസൻ

യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പരസ്യപ്രതികരണത്തിൽ വിമർശനവുമായി മുതിർന്ന നേതാവ് എംഎം ഹസൻ. അടൂർ പ്രകാശിന് അഭിപ്രായം ഉണ്ടെങ്കിൽ...

രാജ്യത്തിന്റെ ശത്രുക്കളെ നാം ഒരുമിച്ച് നേരിടണം; രാജ്യത്തെ വിഭജിക്കാൻ ചിലർ ശ്രമിക്കുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

രാജ്യത്തെ വിഭജിക്കാൻ ചിലർ ശ്രമിക്കുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ ശത്രുക്കളെ നാം ഒരുമിച്ച് നേരിടണം. രാമന്റെ...

ഗിന്നസ് ലോക റെക്കോർഡിന്റെ തിളക്കത്തിൽ സുനിൽ പാറയ്ക്കൽ

ഗിന്നസ് ലോക റെക്കോർഡിന്റെ തിളക്കത്തിൽ സുനിൽ പാറയ്ക്കൽ. അമേരിക്കയിൽ നടന്ന ലോകത്തിലെ ഏറ്റവും വലിയ മേളം എൻസെംബിൾ ഗിന്നസ്...

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

More like this