അടല്‍ പെന്‍ഷന്‍ യോജനയില്‍ ഈ സാമ്പത്തികവര്‍ഷം ചേര്‍ന്നത് 52 ലക്ഷംപേര്‍

0
181
Google search engine

കേന്ദ്ര സര്‍ക്കാരിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതിയായ അടല്‍ പെന്‍ഷന്‍ യോജനയില്‍ ഈ സാമ്പത്തികവര്‍ഷം ഇതുവരെ ചേര്‍ന്നത് 52 ലക്ഷംപേര്‍. പ്രതിമാസം 1000 രൂപ മുതൽ 5000 രൂപവരെ പെൻഷൻ ഉറപ്പുവരുത്തുന്നതാണ് അടൽ പെൻഷൻ യോജന . പ്രതിമാസം അടയ്ക്കുന്ന തുകയ്ക്കനുസരിച്ച്ചാണ് 60 വയസ്സ് പൂർത്തിയാകുമ്പോൾ പെൻഷൻ ലഭിക്കുക.ഡിസംബർ അവസാനം വരെയുള്ള കണക്കുപ്രകാരം മൊത്തം ആളുകളുടെ എണ്ണം 2.75കോടി പേരായി . എസ്.ബി.ഐ വഴി പുതിയതായി ചേർന്നവർ മാത്രം 15ലക്ഷത്തോളം വരും.

Google search engine

LEAVE A REPLY

Please enter your comment!
Please enter your name here