Tuesday, October 13, 2026
HomeNews'വാതിലുകൾ അടഞ്ഞാണിരിക്കുന്നതെന്ന് ഉറപ്പുവരുത്തണം': ദാമ്പത്യോപദേശം നൽകി ഡൊണാൾഡ് ട്രംപ്

‘വാതിലുകൾ അടഞ്ഞാണിരിക്കുന്നതെന്ന് ഉറപ്പുവരുത്തണം’: ദാമ്പത്യോപദേശം നൽകി ഡൊണാൾഡ് ട്രംപ്

Published on

ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണിൻ്റെ താടിക്ക് ഭാര്യ ബ്രിജിത്ത് കൊടുത്ത ഊക്കനൊരു തട്ട് വൈറലായിരിക്കേ, ഇരുവർക്കും ദാമ്പത്യോപദേശം നൽകി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. രാഷ്ട്രനേതാക്കൾക്ക് ദാമ്പത്യബന്ധത്തെക്കുറിച്ച് എന്തെങ്കിലും ഉപദേശംനൽകാനുണ്ടോ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ‘വാതിലുകൾ അടഞ്ഞാണിരിക്കുന്നതെന്ന് ഉറപ്പുവരുത്തണ’മെന്നായിരുന്നു ഉപദേശം.

മാക്രോണും ഭാര്യയും തമ്മിൽ കലഹമാണെന്ന അഭ്യൂഹങ്ങൾ തള്ളിയ ട്രംപ്, ‘മാക്രോണുമാർ’ നന്നായിരിക്കുന്നെന്ന് പറഞ്ഞു. കഴിഞ്ഞയാഴ്‌ച ദമ്പതിമാരുമായി വിയറ്റ്നാമിലെ ഹാനോയിയിൽ ഇറങ്ങിയ വിമാനത്തിന്റെ വാതിൽതുറന്ന വളയിലാണ് 47-കാരനായ മാക്രോണിന്റെ താടിക്ക് 72-കാരിയായ ബ്രിജിത്തിൻ്റെ തട്ടുകിട്ടിയത്. മാക്രോണിൻ്റെ അധ്യാപികയായിരുന്നു ബ്രിജിത്ത്.

Latest articles

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

More like this