Friday, October 9, 2026
HomeElectionറാന്നിയിൽ എൽ ഡി എഫ് സ്ഥാനാർഥി നിർണ്ണയം വൈകുന്നു...കേരളാ കോൺഗ്രസ് (എം) പത്തനംതിട്ട ജില്ലാ...

റാന്നിയിൽ എൽ ഡി എഫ് സ്ഥാനാർഥി നിർണ്ണയം വൈകുന്നു…കേരളാ കോൺഗ്രസ് (എം) പത്തനംതിട്ട ജില്ലാ പ്രസിഡണ്ട് രാജു ജോർജോ(എൻ എം രാജു)യുവ നേതാവ് പ്രമോദ് നാരായണനോ എൽ ഡി എഫ് സ്ഥാനാർഥി ആകാൻ സാധ്യത

Published on

കേരളാ കോൺഗ്രസ് (എം) പത്തനംതിട്ട ജില്ലാ പ്രസിഡണ്ട് രാജു ജോർജ് (എൻ എം രാജു) എൽ ഡി എഫ് സ്ഥാനാർഥി ആകുമെന്ന് അഭ്യൂഹങ്ങൾ. കെ എം മാണിയുടെ വിശ്വസ്തനായ രാജു ജോർജ് ഏറെക്കാലമായി പൊതുപ്രവർത്തനരംഗത്ത് സജീവമാണ്. ജോസ് കെ മാണി രാജി വച്ച രാജ്യസഭാ സീറ്റിലേക്ക് രാജു ജോർജിനെയായിരുന്നു കേരളാ കോൺഗ്രസ് പാർട്ടി പരിഗണിച്ചിരുന്നത്. കേരളാ കോൺഗ്രസിന് പത്തനംതിട്ടയിൽ ആകെ ഒരു സീറ്റാണ് ലഭിച്ചത്. കഴിഞ്ഞ 25 വർഷക്കാലം റാന്നിയുടെ എം എൽ എ രാജു എബ്രഹാം ആയിരുന്നു.കേരള കോൺഗ്രസ്സ് എമ്മിൻറെ യുവനേതാവായ പ്രമോദ് നാരായണനെ റാന്നിയിൽ സ്ഥാനാർഥിയാക്കിക്കൊണ്ട് മുതിർന്ന നേതാവായ എൻ എം രാജുവിനെ രാജ്യസഭയിലേക്ക് പരിഗണിക്കുന്ന കാര്യവും ചർച്ചയിലുണ്ട്. അടുത്ത ദിവസം തന്നെ മണ്ഡലം ബൂത്ത് കൺവെൻഷനുകളുമായി ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് യന്ത്രം പ്രവർത്തിച്ച് തുടങ്ങും. കോൺഗ്രസ് നേതാവ് റിങ്കു ചെറിയാനാവും യു ഡി എഫ് സ്ഥാനാർത്ഥി.എൻ ഡി എ സ്ഥാനാർത്ഥി ബി ഡി ജെ എസ് നേതാവ് കെ പത്മകുമാറായിരിക്കുമെന്നുമാണ് അറിയാൻ കഴിയുന്നത്.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this