Tuesday, October 13, 2026
HomeNewsപ്രപഞ്ചോത്പത്തിക്കുമുമ്പുണ്ടായതെന്ന് കരുതുന്ന 1300 കോടി വർഷം പഴക്കമുള്ള തമോഗർത്തം കണ്ടെത്തി

പ്രപഞ്ചോത്പത്തിക്കുമുമ്പുണ്ടായതെന്ന് കരുതുന്ന 1300 കോടി വർഷം പഴക്കമുള്ള തമോഗർത്തം കണ്ടെത്തി

Published on

പ്രപഞ്ചോത്പത്തിക്കുമുമ്പുണ്ടായതെന്ന് കരുതുന്ന 1300 കോടി വർഷം പഴക്കമുള്ള തമോഗർത്തം കണ്ടെത്തി. ഇതുവരെ നിരീക്ഷിച്ചിട്ടുള്ളതിൽ ഏറ്റവും പഴക്കം ചെന്ന തമോഗർത്തത്തെ നാസയുടെ ജെയിസ് വെബ് ബഹിരാകാശ ദൂരദർശിനിയാണ് കണ്ടെത്തിയത്.

ജി.എൻ.-ഇസെഡ്-11 എന്ന ആകാശഗംഗയിൽ സ്ഥിതിചെയ്യുന്ന തമോഗർത്തത്തിന് സൂര്യൻ്റെ ഏകദേശം പത്തുലക്ഷം മടങ്ങ് പിണ്ഡമുണ്ട്. തമോഗർത്തത്തിന് ഇത്രയധികം വലുപ്പമുണ്ടായതെങ്ങനെയെന്നത് ശാസ്ത്രജ്ഞർ അന്വേഷിക്കുകയാണ്. മഞ്ഞുവീഴ്‌ചയും നക്ഷത്രങ്ങളുടെയും മറ്റ് ബഹിരാകാശവസ്‌തുക്കളുടെയും ലയനത്തിലൂടെയും വലുപ്പം വെച്ചിരിക്കാമെന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്. കേംബ്രിജ് സർവകലാശാലയിലെ ജ്യോതിശ്ശാസ്ത്രജ്ഞനായ പ്രൊഫസർ റോബർട്ടോ മയോലിനോയും സംഘവുമാണ് നിരീക്ഷണങ്ങൾക്ക് നേതൃത്വം നൽകിയത്.

തമോഗർത്തങ്ങൾ പ്രകാശം കടത്തിവിടില്ലെന്നതിനാൽ അവയുടെ നേരിട്ടുള്ള ചിത്രമെടുക്കുക സാധ്യമല്ല. ചുറ്റും കറങ്ങുന്ന വാതകങ്ങളും പൊടികളും ചേർന്നുള്ള പ്രഭാ വലയമാണ് ചിത്രത്തിൽ ദൃശ്യമാവുക. നക്ഷത്രങ്ങൾ അവയുടെ പരിണാമദശയുടെ അവസാനകാലം ഊർജം സൃഷ്ടിക്കാനുള്ള കഴിവു നഷ്ട‌പ്പെട്ട് ഗുരുത്വാകർഷണത്താൽ ചുരുങ്ങി തമോഗർത്തം അഥവാ ബ്ലാക്ക് ഹോൾ ആയി മാറും. അവയുടെ പിണ്ഡം നക്ഷത്രത്തെക്കാൾ വളരെ കുറവായിരിക്കും.

Latest articles

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

More like this