Thursday, February 12, 2026
HomeNewsഏക സിവിൽ കോഡ് നടപ്പാക്കാനുള്ള ആദ്യനീക്കവുമായി ബി.ജെ.പി; പെൺകുട്ടികളുടെ വിവാഹപ്രായം ഏകീകരിക്കണം

ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള ആദ്യനീക്കവുമായി ബി.ജെ.പി; പെൺകുട്ടികളുടെ വിവാഹപ്രായം ഏകീകരിക്കണം

Published on

ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള ആദ്യനീക്കവുമായി ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനമായ ഉത്തരാഖണ്ഡ്. സിവിൽ കോഡിനെക്കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധസമിതി കരട് റിപ്പോർട്ടിന് അന്തിമരൂപം നൽകി. പെൺകുട്ടികളുടെ വിവാഹപ്രായം ഏകീകരിക്കണമെന്നും വിവാഹം നിർബന്ധമായും രജിസ്റ്റർചെയ്യണമെന്നും റിപ്പോർട്ടിൽ സമിതി ശുപാർശചെയ്യുന്നു. ഉത്തരാഖണ്ഡ് മാതൃകയായിരിക്കും ഏക സിവിൽ കോഡ് നടപ്പാക്കാനായി കേന്ദ്രസർക്കാർ സ്വീകരിക്കുകയെന്നാണ് സൂചന.

റിട്ട. ജഡ്ജി രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിലുള്ള വിദഗ്ധസമിതിയാണ് ശുപാർശകൾ തയ്യാറാക്കിയത്. 2022-ലാണ് ദേശായിയുടെ നേതൃത്വത്തിലുള്ള സമിതിയെ ഉത്തരാഖണ്ഡ് സർക്കാർ നിയോഗിച്ചത്. എല്ലാ വിഭാഗത്തിന്റെയും പ്രതിനിധികളുമായി ചർച്ച ചെയ്തശേഷമാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്ന് ദേശായി മാധ്യമങ്ങളോടു പറഞ്ഞു. വിദഗ്ധസമിതിയുടെ കരട് റിപ്പോർട്ട് ഉടൻ സംസ്ഥാനസർക്കാരിന് സമർപ്പിക്കും. സംസ്ഥാനസർക്കാർ അത് മന്ത്രിസഭായോഗത്തിൽ പാസാക്കിയശേഷം നിയമസഭയിൽ വെക്കും.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this