ആലപ്പുഴ അവലുക്കുന്ന് ബിജി ഭവനിൽ ഡോ ; എൻ. എസ്. തങ്കമ്മ [76 ] നിര്യതയായി എരുമേലി കല്യാണി സ്റ്റോർ ഉടമ ബിജിയുടെ അമ്മയാണ്.

സംസ്കാരം ഇന്ന് വൈകിട്ട് നാലിന് . ഭർത്താവ്: ഡോ.ഇ.വി. പുരുഷോത്തമൻ. മക്കൾ: ഡോ. ജിജി, പി.പി. ബിജി(കല്യാണി സ്റ്റോഴ്സ് ,എരുമേലി ), പി.പി. സിജി, പി.പി. അജി. മരുമക്കൾ : എസ്. അശോക് കുമാർ, സുജ , ടി.കെ. രഞ്ജൻ, സന്തോഷ് കുമാർ.




