Sunday, October 11, 2026
HomeTOP NEWSKERALAസർക്കാരിന് മുസ്ലീം ലീഗിനോട് കണ്ണുകടി: തീർപ്പായില്ലെങ്കിൽ നിയമ നടപടി - പി.എം.എ. സലാം

സർക്കാരിന് മുസ്ലീം ലീഗിനോട് കണ്ണുകടി: തീർപ്പായില്ലെങ്കിൽ നിയമ നടപടി – പി.എം.എ. സലാം

Published on

മുസ്ലീംലീഗിൻ്റെ വയനാട് പുനരധിവാസ പദ്ധതിയ്ക്ക് എതിരായി റവന്യൂ വകുപ്പിന്റെ നോട്ടീസ് ലഭിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് മുസ്ലീംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം. സർക്കാരിന് മുസ്ലീം ലീഗിനോട് കണ്ണുകടിയാണെന്നും ദുഷ്ട‌ലാക്കോടെയുള്ള പ്രവർത്തനമാണ് നോട്ടീസിന് പിന്നിലെന്നും പി.എം.എ. സലാം. ആരോപിച്ചു.

ദുരിതബാധിതരെ സഹായിക്കാനുള്ള പദ്ധതിയുമായി മുന്നോട്ട് പോകുമ്പോൾ സങ്കുചിത രാഷ്ട്രീയ വിവേചനത്തോടെ അത് മുടക്കാനുള്ള ശ്രമമാണ് സർക്കാരിന്റേത്. ലീഗിൻ്റെ പദ്ധതിക്ക് തടസമുണ്ടാക്കിയിട്ട് സർക്കാരിന് എന്ത് നേട്ടമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. ഈമാസം 14-നും 16-നുമായി ഭൂമിയുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കും. തീർപ്പായില്ലെങ്കിൽ നിയമ നടപടിയുമായി മുന്നോട്ട് പോവുമെന്നും പി.എം.എ. സലാം പറഞ്ഞു.

സർക്കാരിന് പദ്ധതി നടപ്പാക്കാൻ കഴിയാത്തതിനാൽ ലീഗിന്റെ പദ്ധതി നീട്ടിക്കൊണ്ടുപോകാനാണ് സർക്കാർ ശ്രമം. വില്ലേജ് ഓഫീസർ സർക്കാരിന്റെ ഭാഗമാണ്. തിരുവനന്തപുരത്തുനിന്ന് വിളിച്ചുപറഞ്ഞാൽ അവർക്ക് നോട്ടീസ് അയക്കാതിരിക്കാൻ കഴിയില്ലെന്നും പി.എം.എ സലാം പറഞ്ഞു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this