Sunday, October 18, 2026
HomeTOP NEWSKERALAസ്വർണവില താഴേക്ക്

സ്വർണവില താഴേക്ക്

Published on

അന്താരാഷ്ട്ര സ്വർണവിലയിൽ ഇന്ന് ​ഗ്രാമിന് 5152 രൂപയിലും പവന് 41,216 രൂപയിലും വ്യാപാരം പുരോ​ഗമിക്കുന്നു. ഇന്നലെ സ്വർണം ​ഗ്രാമിന് 5262ഉം പവന് 42,144 രൂപയുമായിരുന്നു. അന്താരാഷ്ട്ര സ്വർണവിലയിൽ ഇന്ന് ​ഗ്രാമിന് 116 രൂപയും പവന് 928 രൂപയുമാണ് കുറവ് രേഖപ്പെടുത്തിയത്.

കേരളത്തിൽ 24 കാരറ്റ് സ്വർണം പവന് 47,320 രൂപയിലും ​ഗ്രാമിന് 5,915 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോ​ഗമിക്കുന്നത്. അതേസമയം ഇന്നലെ കേരളത്തിൽ 24 കാരറ്റ് സ്വർണത്തിന് ​ഗ്രാമിന് 6003 രൂപയും പവന് 48,024 രൂപയുമായിരുന്നു. കേരളത്തിൽ ഒരു​ ​ഗ്രാം 24 കാരറ്റ് സ്വർണത്തിന് ​ഗ്രാമിന് 88 രൂപയും ഒരു പവന് 640 രൂപയുമാണ് ഇന്ന് കുറഞ്ഞത്.

കേരളത്തിൽ 22 കാരറ്റ് 916 സ്വർണം ​ഗ്രാമിന് ഇന്നലെ 5500 ആയിരുന്നത് ഇന്ന് 5420 രൂപയിലും പവന് 44000 ആയിരുന്നത് ഇന്ന് 43,360 രൂപയിലുമാണ് വ്യാപാരം പുരോ​ഗമിക്കുന്നത്. ​ഗ്രാമിന് 80 രൂപയും പവന് 640 രൂപയുമാണ് ഇന്ന് കുറവ് രേഖപ്പെടുത്തിയത്. ഒരു മാസത്തിനിടെ സ്വർണം പവന് കൂടിയത് 2580 രൂപയാണ്

Latest articles

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

More like this