Tuesday, October 13, 2026
HomeFEATUREDരാഹുൽ മാങ്കൂട്ടത്തിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി ട്രാൻസ്ജെൻഡർ യുവതി

രാഹുൽ മാങ്കൂട്ടത്തിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി ട്രാൻസ്ജെൻഡർ യുവതി

Published on

രാഹുൽ മാങ്കൂട്ടത്തിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി ട്രാൻസ്ജെൻഡർ യുവതി അവന്തിക . ടെലിഗ്രാം വഴിയാണ് രാഹുൽ സന്ദേശം അയച്ചത്. ബലാത്സംഗം ചെയ്യണമെന്നും അതിനായി ബെംഗളൂരു അല്ലെങ്കിൽ ഹൈദരാബാദിലേക്ക് വരണമെന്നും ആവശ്യപ്പെട്ടുവെന്ന് അവന്തിക പറഞ്ഞു. മെസഞ്ചർ വഴി നമ്പർ ലഭിച്ച ശേഷം വാട്സാപ്പിലും സന്ദേശങ്ങൾ അയച്ചുവെന്നും, തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനിടെയാണ് കണ്ടതെന്നും അവന്തിക വ്യക്തമാക്കി.

പുറത്തുപറയുമോ എന്ന ഭയത്തിൽ രാഹുൽ നിരന്തരം വിളിക്കുകയും, മാധ്യമങ്ങളെ കാണുന്നതിന് തൊട്ട് മുൻപ് തന്നെ അയാൾ ഫോണിൽ നിരന്തരമായി വിളിച്ചിരുന്നുവെന്നും എല്ലാ തെളിവുകളും രാഹുൽ മാങ്കൂട്ടത്തിൽ നശിപ്പിച്ചുവെന്നും വൺ ടൈം വാച്ചബിൾ ആയിട്ടാണ് മെസേജുകൾ ആണ് അയച്ചിരുന്നതെന്നും അവന്തിക പറഞ്ഞു.

ഇതിനിടെ, ആരോപണങ്ങൾക്കെതിരെ പ്രതിരോധിച്ചെങ്കിലും, വിവാദത്തെ തുടർന്ന് രാഹുൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചു. ഗർഭഛിദ്രത്തിന് നിർബന്ധിച്ചതായി പുറത്തുവന്ന ശബ്ദസന്ദേശങ്ങളും സോഷ്യൽ മീഡിയ മെസ്സേജുകളും തെളിവായി നൽകി, ബാലാവകാശ കമ്മീഷനിലും പൊലീസിലും പരാതി നൽകിയിട്ടുണ്ട്. ശബ്ദസന്ദേശങ്ങളും സോഷ്യൽ മീഡിയയിലെ തെളിവുകളും ഇപ്പോൾ രാഹുലിന് തിരിച്ചടിയായി.

Latest articles

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

More like this