Saturday, October 10, 2026
HomeTOP NEWSINDIAമഴ തുടരുന്നു;മുംബൈയില്‍ നാളെ റെഡ് അലര്‍ട്ട്.

മഴ തുടരുന്നു;മുംബൈയില്‍ നാളെ റെഡ് അലര്‍ട്ട്.

Published on

മുംബൈയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്‌ത കനത്ത മഴ തുടരുന്നു. 24 മണിക്കൂറിനിടെ പലയിടത്തും 98 മില്ലീമീറ്റര്‍ മഴ വരെ രേഖപ്പെടുത്തി. പ്രദേശങ്ങളിലെ വെള്ളക്കെട്ടിനെ തുടര്‍ന്ന് സര്‍ബര്‍ബന്‍ സര്‍വീസുകള്‍ ചിലത് റദ്ദാക്കി. ബസ് സര്‍വീസുകളും തടസപ്പെട്ടു. ശക്തമായ കാറ്റില്‍ പലയിത്തും മരങ്ങള്‍ കടപുഴകി വീണു.

അതെ സമയം നാളെ മഴ കൂടുതല്‍ ശക്തമാവുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് മുംബൈയില്‍ ഓറഞ്ച് അലര്‍ട്ടും നാളെ റെഡ് അലര്‍ട്ടുമാണ്. താനെ, പാല്‍ഖര്‍,തുടങ്ങീ ജില്ലകളിലും പേമാരിയില്‍ കനത്ത നാശനഷ്ടം ഉണ്ടായി .

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this