Friday, October 16, 2026
HomeTOP NEWSKERALAമരണകാരണം കൊവിഡാണെങ്കിൽ അത് എഴുതരുത്; ചൈന

മരണകാരണം കൊവിഡാണെങ്കിൽ അത് എഴുതരുത്; ചൈന

Published on

മരണകാരണം കൊവിഡാണെങ്കിൽ ഡോക്ടർമാർ അത് എഴുതരുതെന്ന നിർദ്ദേശവുമായി ചൈന. റോയിട്ടേഴ്സിൻ്റെ റിപ്പോർട്ട് അനുസരിച്ച് രാജ്യത്തെ വിവിധ സർക്കാർ ആശുപത്രികളിലെ 6 ഡോക്ടർമാർ ഇക്കാര്യം വെളിപ്പെടുത്തി. കൊവിഡ് ബാധിച്ച് മരിക്കുന്ന രോഗിയാണെങ്കിൽ മരണ സർട്ടിഫിക്കറ്റിൽ അത് രേഖപ്പെടുത്തരുതെന്ന് വാക്കാലുള്ള നിർദ്ദേശം ലഭിച്ചു എന്നാണ് ഡോക്ടർമാരുടെ വെളിപ്പെടുത്തൽ.

കൊവിഡിനൊപ്പം മറ്റെന്തെങ്കിലും അസുഖമുണ്ടെങ്കിൽ മരണകാരണം അതായി രേഖപ്പെടുത്തണം എന്നാണ് നിർദ്ദേശം. കൊവിഡ് ബാധിച്ച് തന്നെയാണ് രോഗി മരിച്ചതെന്ന് ഡോക്ടർമാർക്ക് ഉറപ്പുണ്ടെങ്കിൽ അക്കാര്യം ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കണം. ഉന്നത ഉദ്യോഗസ്ഥർ രോഗിയെ പരിശോധിച്ചതിനു ശേഷം മരണകാരണം തീരുമാനിക്കും എന്നും നിർദ്ദേശത്തിലുണ്ട്. സർക്കാർ നിർദ്ദേശമാണിതെന്നാണ് ഡോക്ടർമാരെ അറിയിച്ചിരിക്കുന്നത്. എന്നാൽ, ഇത്തരത്തിലുള്ള ഒരു ഔദ്യോഗിക നിർദ്ദേശവും സർക്കാർ പുറത്തിറക്കിയിട്ടില്ല

Latest articles

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

More like this