Sunday, October 11, 2026
HomeNewsമനുഷ്യരാശിയുടെ ഇടപെടൽ; ലോകമെമ്പാടുമുള്ള 1,430 പക്ഷിയിനങ്ങൾ ഭൂമിയിൽ നിന്ന് മൺമറഞ്ഞു

മനുഷ്യരാശിയുടെ ഇടപെടൽ; ലോകമെമ്പാടുമുള്ള 1,430 പക്ഷിയിനങ്ങൾ ഭൂമിയിൽ നിന്ന് മൺമറഞ്ഞു

Published on

അറിഞ്ഞോ അറിയാതെയോ മനുഷ്യർ പലപ്പോഴും ജീവജാലങ്ങളുടെ വംശനാശത്തിന് വരെ കാരണമാവാറുണ്ട്. ഇത് ശരിവെയ്ക്കുന്ന റിപ്പോർട്ട് യു.കെ സെന്റർ ഫോർ എക്കോളജി ആൻഡ് ഹൈഡ്രോളജി പുറത്തുവിട്ടിരിക്കുകയാണ് മനുഷ്യരാശിയുടെ ഇടപെടൽ മൂലം ലോകമെമ്പാടുമുള്ള 1,430 പക്ഷിയിനങ്ങൾ ഭൂമിയിൽ നിന്ന് മൺമറഞ്ഞുവെന്നാണ് റിപ്പോർട്ട് വിശദീകരിക്കുന്നത്. മുൻപ് കരുതപ്പെട്ടിരുന്നതിനെക്കാൾ ഇരട്ടിയോളം വരുന്ന കണക്ക് കൂടിയാണിത്.

ഹവായ്, ടോംഗോ, അസോരിസ് തുടങ്ങിയ പ്രദേശങ്ങളെ പ്രധാനമായും കേന്ദ്രീകരിച്ചുള്ളതാണ് യുകെസിഇഎ റിപ്പോർട്ട്. ഈ പ്രദേശങ്ങളിൽ വനനശീകരണം, വേട്ടയാടൽ, അധിനിവേശ വിഭാഗങ്ങളുടെ സാന്നിധ്യം എന്നിവ കൂടുതലായി റിപ്പോർട്ട് ചെയ്‌തിരുന്നു. എലി, പന്നി തുടങ്ങിയവ പലയിടങ്ങളിലായി മനുഷ്യരുടെ സഹായത്താൽ എത്തിപ്പെട്ടു. ഇവയുടെ സാന്നിധ്യം പക്ഷികളൊരുക്കുന്ന കൂട് നശിക്കാൻ കാരണമാകുക മാത്രമല്ല, പക്ഷികളോട് ആഹാരത്തിന് ഇവ മത്സരവും വെച്ചുപുലർത്തുന്നതായിട്ടാണ് പഠനത്തിന് നേതൃത്വം നൽകിയ ഗവേഷകർ പറയുന്നത്.

കിഴക്കൻ പസഫികിൽ മാത്രം മനുഷ്യരെത്തിയതിന് ശേഷം 570 പക്ഷിയിനങ്ങൾ ഇല്ലാതായെന്ന് നേച്വർ കമ്മ്യൂണിക്കേഷൻസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this