Thursday, February 12, 2026
HomeCRIMEപൊങ്കൽ സമ്മാനമായ 1,000 രൂപ നൽകാൻ വിസമ്മതിച്ചു; 80 വയസ്സുകാരിയെ മകൻ കല്ലു കൊണ്ട് തലയ്ക്കടിച്ചു...

പൊങ്കൽ സമ്മാനമായ 1,000 രൂപ നൽകാൻ വിസമ്മതിച്ചു; 80 വയസ്സുകാരിയെ മകൻ കല്ലു കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി

Published on

സർക്കാരിൻ്റെ പൊങ്കൽ സമ്മാനമായ 1,000 രൂപ നൽകാൻ വിസമ്മതിച്ചതിന് 80 വയസ്സുകാരിയെ മകൻ കല്ലു കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി. തെങ്കാശി തിപ്പനപ്പട്ടി സ്വദേശിനി ശിവന്തിപ്പൂ ആണു കൊല്ലപ്പെട്ടത്. കൂലിപ്പണിക്കാരനായ മകൻ മുരുകനെ (50) പൊലീസ് അറസ്‌റ്റ് ചെയ്തു.

ചെലവിന് പണം ആവശ്യപ്പെട്ട് മാതാവുമായി മുരുകൻ സ്‌ഥിരമായി വഴക്കിടാറുണ്ടായിരുന്നു. കഴിഞ്ഞ ദിവസം റേഷൻ കടയിൽ നിന്ന് ലഭിച്ച 1,000 രൂപയുമായി ശിവന്തിപ്പു വീട്ടിലേക്കു മടങ്ങുമ്പോൾ മുരുകൻ തടഞ്ഞു നിർത്തി പണം ആവശ്യപ്പെട്ടു. എന്നാൽ ശിവന്തിപ്പൂ പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് മുരുകൻ കല്ല് കൊണ്ട് അവരുടെ തലയ്ക്കടിച്ചു. ശിവന്തിപ്പു സംഭവ സ്‌ഥലത്തു തന്നെ മരിച്ചു.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this