Friday, October 9, 2026
HomeFEATUREDപി എം ശ്രീ പദ്ധതിയിൽ തുടരാൻ തീരുമാനിച്ചതിലൂടെ സംസ്ഥാന സർക്കാർ ബിജെപിക്ക് കീഴടങ്ങിയിരിക്കുകയാണെന്ന് സിപിഐഎം സംസ്ഥാന...

പി എം ശ്രീ പദ്ധതിയിൽ തുടരാൻ തീരുമാനിച്ചതിലൂടെ സംസ്ഥാന സർക്കാർ ബിജെപിക്ക് കീഴടങ്ങിയിരിക്കുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ

Published on

പി എം ശ്രീ പദ്ധതിയിൽ തുടരാൻ തീരുമാനിച്ചതിലൂടെ സംസ്ഥാന സർക്കാർ ബിജെപിക്ക് കീഴടങ്ങിയിരിക്കുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മുൻ സർക്കാർ ഒരു നയാപൈസയും വാങ്ങിയിട്ടില്ല. കഴിഞ്ഞ സർക്കാർ പദ്ധതി മരവിപ്പിച്ചതാണെന്നും പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞത് വലിയ കളവാണെന്നും എം വി ഗോവിന്ദൻ ആരോപിച്ചു.

പി എം ശ്രീയിൽ നിന്ന് പിന്മാറാനായി മുൻ സർക്കാർ കത്ത് നൽകിയില്ലെന്ന് പറയുന്നത് മറ്റൊരു കളവാണ്. പ്രതിപക്ഷ നേതാവായിരുന്നപ്പോൾ കള്ളങ്ങൾ മാത്രം പറഞ്ഞിരുന്ന ആളാണ്. ഇപ്പോൾ മുഖ്യമന്ത്രി ആയപ്പോൾ അങ്ങനെ തന്നെ എന്ന് പറയാൻ വിഷമം ഉണ്ട്.പി എം ശ്രീയുമായി ബന്ധപ്പെട്ട് തുടർ നടപടികൾ നിർത്തി വെക്കാൻ എൽ ഡി എഫ് സർക്കാർ കത്ത് നൽകിയിട്ടില്ലെന്നാണ് വി ഡി സതീശന്റെ വാദം എന്നാൽ ആ വാദം പൊളിയ്ക്കുന്ന രേഖകൾ ഇതിനകം പുറത്തു വന്നിരുന്നു. മുൻ സർക്കാർ 2025 നവംബർ 12 ന് കേന്ദ്രത്തിന് അയച്ച കത്ത് ഇതോടെ പുറത്ത് വന്നത്.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this