Sunday, October 11, 2026
HomeElectionതൃശൂര്‍ ജില്ലയില്‍ എല്ലാ മണ്ഡലങ്ങളിലും എല്‍ഡിഎഫിന് ലീഡ്. കുന്നംകുളത്ത് എ സി മൊയ്തീന് 2331 വോട്ടുകള്‍ക്കാണ്...

തൃശൂര്‍ ജില്ലയില്‍ എല്ലാ മണ്ഡലങ്ങളിലും എല്‍ഡിഎഫിന് ലീഡ്. കുന്നംകുളത്ത് എ സി മൊയ്തീന് 2331 വോട്ടുകള്‍ക്കാണ് മുന്നില്‍ നില്‍ക്കുന്നത്

Published on

തൃശൂര്‍ ജില്ലയില്‍ എല്ലാ മണ്ഡലങ്ങളിലും എല്‍ഡിഎഫിന് ലീഡ്. കുന്നംകുളത്ത് എ സി മൊയ്തീന് 2331 വോട്ടുകള്‍ക്കാണ് മുന്നില്‍ നില്‍ക്കുന്നത്.

ചേലക്കര- കെ രാധാകൃഷ്ണന്‍

ഗുരുവായൂര്‍- എന്‍ കെ അക്ബര്‍

മണലൂര്‍- മുരളി പെരുനെല്ലി

വടക്കാഞ്ചേരി- സേവ്യര്‍ ചിറ്റിലപ്പള്ളി

ഒല്ലൂര്‍- അഡ്വ. കെ രാജന്‍

തൃശൂര്‍- പി ബാലചന്ദ്രന്‍

നാട്ടിക- സി സി മുകുന്ദന്‍

കൈപമംഗലം- ഇ ടി ടൈസണ്‍

ഇരിങ്ങാലക്കുട- ആര്‍ ബിന്ദു

പുതുക്കാട് – കെ കെ രാമചന്ദ്രന്‍

ചാലക്കുടി- ഡെന്നീസ് കെ ആന്റണി

കൊടുങ്ങല്ലൂര്‍- വി ആര്‍ സുനില്‍ കുമാര്‍

മിക്കയിടങ്ങളിലും എല്‍ഡിഎഫിന് ആയിരത്തിന് മുകളില്‍ മേല്‍ക്കൈയുണ്ട്. അതേസമയം കേരളത്തില്‍ 93 ഇടങ്ങളില്‍ എല്‍ഡിഎഫും 45 ഇടങ്ങളിലും യുഡിഎഫും രണ്ട് ഇടങ്ങളില്‍ എന്‍ഡിഎയുമാണ് മുന്നേറുന്നത്.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this