Saturday, October 10, 2026
HomeFEATUREDജസ്‌ന തിരോധാനത്തിന് പിന്നിലും ...

ജസ്‌ന തിരോധാനത്തിന് പിന്നിലും ‘ലവ് ജിഹാദ്’… ഈരാറ്റുപേട്ടയിലും സമീപ മേഖലകളിലും ലൗ ജിഹാദ് വഴി പെൺകുട്ടികളെ കടത്തുന്നുണ്ട്, വെളിപ്പെടുത്തലുകളുമായി പി സി ജോർജ്ജ്

Published on

ലൗ ജിഹാദ് ഈരാറ്റുപേട്ടയിലും ഉണ്ടെന്ന വാദവുമായി പി.സി. ജോർജ്ജ് രംഗത്ത്. വി.എസ്. അച്യുതാനന്ദൻ മുമ്പ് ലൗ ജിഹാദ് ഉള്ളതായി തെളിവ് സഹിതം പറഞ്ഞിട്ടുണ്ട്. രണ്ടാഴ്ച മുമ്പും രണ്ട് മാസം മുമ്പും സമീപ മേഖലകളിൽ നിന്നു പെൺകുട്ടികളെ ലൗ ജിഹാദ് വഴി കടത്തിയിട്ടുണ്ട്. മാനക്കേടോർത്ത് കുടുംബങ്ങൾ ഇത് രഹസ്യമാക്കി വയ്ക്കുകയാണ്. 47 പേരെ കൊണ്ടുപോയതിൽ 12 പേർ ഹൈന്ദവസമുദായത്തിലെ പെൺകുട്ടികളാണ്. ഈ പെൺകുട്ടികൾ എവിടെ പോകുന്നുവെന്ന് ആരും അറിയുന്നില്ല. മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്നാൽ ജസ്‌ന തിരോധാനത്തിലും ഇത് തന്നെയാണ് സംഭവിച്ചത്. ലൗ ജിഹാദ് എന്ന് പറയുന്നതിൽ എന്തിനാണ് പേടിക്കുന്നത്. ലൗ ജിഹാദ് ഉണ്ട്. അത് പറയുന്നത് കഴിഞ്ഞുള്ള പിന്തുണ മതി. ആനിയിളപ്പിലും തീക്കോയിയിലും പെൺകുട്ടികളെ ലൗ ജിഹാദിൽ പെടുത്തിയത് ഈരാറ്റുപേട്ടക്കാരാണെന്നും പി.സി. ജോർജ്ജ് പറഞ്ഞു. ഇന്ത്യ മതേതര രാജ്യമാണ്. സാമ്പത്തിക സമത്വം ഇവിടെ ലഭിച്ചിട്ടില്ല. സർക്കാർ തന്നാൽ മാത്രമാണ് അത് ലഭിക്കുക. എന്നാൽ, ഹിന്ദുരാഷ്ട്രമായി മാറിയാൽ നിയമപരമായി അത് അർഹതപ്പെട്ടതായി മാറും. ന്യൂനപക്ഷ സംരക്ഷണം ഉറപ്പാക്കാൻ രാജ്യത്തെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കുക മാത്രാണ് പോംവഴി. അത് വിവരമുള്ളവർക്ക് മനസിലാവുമെന്നും പി.സി. ജോർജ്ജ് കൂട്ടിച്ചേർത്തു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this