Saturday, October 10, 2026
HomeElectionജനവിരുദ്ധ സർക്കാരിന് എതിരായ വിധിയെഴുത്താണിതെന്ന് കോൺഗ്രസ് നേതാവ് കെ സുധാകരൻ

ജനവിരുദ്ധ സർക്കാരിന് എതിരായ വിധിയെഴുത്താണിതെന്ന് കോൺഗ്രസ് നേതാവ് കെ സുധാകരൻ

Published on

ജനവിരുദ്ധ സർക്കാരിന് എതിരായ വിധിയെഴുത്താണിതെന്ന് കോൺഗ്രസ് നേതാവ് കെ സുധാകരൻ. പിണറായി സർക്കാരിന്റെ കാലം എണ്ണപ്പെട്ടു. ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടു. തിരഞ്ഞെടുപ്പ് കാലത്ത് ഒരുപാട് ആളുകളെ സിപിഐഎം ആക്രമിച്ചു. ഈ അക്രമങ്ങൾ ഒക്കെ നേരിട്ട് ഞങ്ങൾ തിരഞ്ഞെടുപ്പിൽ വിജയിച്ചു. ജനമനസിൽ യുഡിഎഫിനോടുള്ള വിശ്വാസം വർധിച്ചു.

എല്ലായിടത്തും അനുകൂലമായ റിപ്പോർട്ട് ആണ് ലഭിച്ചത്. കണ്ണൂരിൽ ഇടതുപക്ഷത്തിന്റെ കുറ്റി നാശം വന്നിരിക്കുന്നു . തിരിച്ചുവരാൻ അവർക്കിനി സാധിക്കില്ല. ജനങ്ങളുടെ മനസിനകത്തെ വിശ്വാസം നഷ്ടപ്പെട്ടു. മാന്യതയുണ്ടെങ്കിൽ പിണറായി വിജയൻ ഉടൻ ജനങ്ങളോട് മാപ്പ് പറഞ്ഞ് രാജിവെക്കണമെന്നും കെ സുധാകരൻ ആവശ്യപ്പെട്ടു. പിണറായി വിജയന്റെ കൊള്ളയ്ക്കുള്ള ജനത്തിന്റെ മറുപടിയാണ് യുഡിഎഫിന്റെ മുന്നേറ്റം. ജനങ്ങൾ യുഡിഎഫിൽ വിശ്വാസം അർപ്പിച്ചു എന്നതിന്റെ തെളിവാണിതെന്നും കെ സുധാകരൻ പറഞ്ഞു. വിജയം നിയമസഭാ തെരഞ്ഞെടുപ്പിന് യുഡിഎഫിന് ഊർജ്ജം നൽകുമെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this