Thursday, October 15, 2026
HomeENTERTAINMENTകേരളത്തിന്റെ ഐശ്വര്യറായി അമൃത സജുവിന്റെ വൈറൽ ഫോട്ടോഷൂട്ട്

കേരളത്തിന്റെ ഐശ്വര്യറായി അമൃത സജുവിന്റെ വൈറൽ ഫോട്ടോഷൂട്ട്

Published on

ടിക് ടോക്കിലൂടെ ജീവിതം തന്നെ മാറ്റി മറിച്ച പ്രമുഖരിൽ ഒരാളാണ് അമൃതാ സജു. കേരളത്തിലെ ഐശ്വര്യ എന്ന് പറഞ്ഞ് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞിരുന്ന പേരിലൊന്നാണ് സജുവിന്റേത്.ബോളിവുഡ് താരസുന്ദരി ഐശ്വര്യയുടെ മുഖച്ഛായ താരത്തിനുണ്ട് എന്നതാണ് താരം മലയാളികൾക്കിടയിൽ ഏറെ ശ്രദ്ധ നേടിയത് . ആ രൂപസാദൃശ്യം ആണ് താരത്തെ ടിക് ടോകിൽ വൈറൽ ആക്കിയത്. ടിക്ടോക്കിൽ കൂടുതലും ഐശ്വര്യയുടെ വീഡിയോ ആണ് താരം ചെയ്തതും.

ടിക് ടോക് ഇന്ത്യയിൽ നിരോധിച്ചു എങ്കിലും അമൃത സജുവിനെ പോലത്തെ കലാകാരികൾക്കു ഇപ്പോഴും ആരാധകർ ഏറെയാണ്. അമ്മൂസ് അമൃത എന്ന പേരിലാണ് താരത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉള്ളത്. പക്ഷേ താരം തന്റെ കഴിവുകൾ ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുടെ മുൻപിലേക്ക് ഇപ്പോഴും എത്തിക്കുന്നുണ്ട്.

ഏകദേശം മൂന്നു ലക്ഷത്തിനടുത്ത് ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത് . താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും ആരാധകരുമായി നിരന്തരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്.

താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ട്കളിൽ പങ്കെടുത്തിട്ടുണ്ട്.ഒരു മലയാള സിനിമയിൽ താരം പ്രത്യക്ഷപ്പെട്ടത് കഴിവുകൾക്കുള്ള അംഗീകാരം തന്നെയാണ്. പിക്കാസോ എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിച്ചത്. ഇനിയും മികച്ച വേഷങ്ങൾ താരത്തിന് കിട്ടുമെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോകൾ ആരാധകർക്കിടയിൽ തരംഗമാവുകയാണ്.

Latest articles

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

More like this