Saturday, October 10, 2026
HomeCovid 19കൂടുതൽ താരങ്ങൾക്ക്​ കോവിഡ്​ സ്​ഥിരീകരിച്ച സാഹചര്യത്തിൽ ഈ സീസണിലെ ഐ.പി.എൽ മത്സരങ്ങൾ അനിശ്ചിത കാലത്തേക്ക് മാറ്റിവച്ചു

കൂടുതൽ താരങ്ങൾക്ക്​ കോവിഡ്​ സ്​ഥിരീകരിച്ച സാഹചര്യത്തിൽ ഈ സീസണിലെ ഐ.പി.എൽ മത്സരങ്ങൾ അനിശ്ചിത കാലത്തേക്ക് മാറ്റിവച്ചു

Published on

കളിക്കാരുടെയും സപ്പോർടിങ്​ സ്റ്റാഫുകളുടെയും ആരോഗ്യവും സുരക്ഷയും കണക്കിലെടുത്താണ്​ തീരുമാനം. ഐ.പി.എൽ ഗവേണിങ്​ കൗൺസിങ്​ യോഗമാണ്​ ടൂർണമെന്‍റ്​ മാറ്റിവെക്കാൻ തീരുമാനിച്ചത്​.  

രണ്ട്​ ദിവസത്തിനിടെ കളിക്കാർക്കും സ്റ്റാഫുകൾക്കുമിടയിൽ കോവിഡ്​ ബാധ കൂടിയിരുന്നു. കൊൽക്കത്ത, ചെന്നൈ ടീമുകൾക്ക്​ പിന്നാലെ സൺറൈസേഴ്​സ്​ ഹൈദരാബാദ്​, ഡൽഹി കാപിറ്റൽസ്​ ക്യാമ്പുകളിലും കോവിഡ്​ ബാധ സ്​ഥിരീകരിച്ചു.

ഹൈദരാബാദ്​ വിക്കറ്റ്​ കീപ്പർ ബാറ്റ്​സ്​മാൻ വൃദ്ധിമാൻ സാഹക്കും ഡൽഹി സ്​പിന്നർ അമിത്​ മിശ്രക്കുമാണ്​ ചൊവ്വാഴ്ച രോഗം സ്​ഥിരീകരിച്ചത്​ഇതുവരെ 29 മത്സരങ്ങളാണ്​ സീസണിൽ പൂർത്തീകരിച്ചത്​. ഐ.പി.എൽ ബയോ ബബ്​ളിലുള്ള ​വരുൺ ചക്രവർത്തിക്കും സന്ദീപ്​ വാര്യക്കും കോവിഡ്​ സ്​ഥിരീകരിച്ചതിനെ തുടർന്ന് തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന​ കൊൽക്കത്ത നൈറ്റ്​ റൈഡേഴ്​സ്-റോയൽ ചലഞ്ചേഴ്​സ്​ ബാംഗ്ലൂർ മത്സരം മാറ്റിവെച്ചിരുന്നു.

ചെന്നൈ ബൗളിങ്​ കോച്ച്​ ലക്ഷ്​മിപതി ബാലാജി, സി.ഇ.ഒ, ബസ്​ ക്ലീനർ എന്നിവർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചതോടെ ബുധനാഴ്ചത്തെ ചെന്നൈ-രാജസ്​ഥാൻ മത്സരവും മാറ്റിവെച്ചിരുന്നു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this