Thursday, February 12, 2026
HomeTOP NEWSKERALAകരുണാകരൻ്റെ മകളായതുകൊണ്ട് പത്മജ ബിജെപിയിലേക്കു പോകാൻ ഇത്തിരി വൈകി; ഇനി കെ. മുരളീധരൻ എപ്പോഴാണു പോവുന്നതെന്നാണ്...

കരുണാകരൻ്റെ മകളായതുകൊണ്ട് പത്മജ ബിജെപിയിലേക്കു പോകാൻ ഇത്തിരി വൈകി; ഇനി കെ. മുരളീധരൻ എപ്പോഴാണു പോവുന്നതെന്നാണ് അറിയേണ്ടത് – എം.എം. മണി

Published on

മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് ലീഡറുമായിരുന്ന കെ.കരുണാകരൻ്റെ മകൾ പത്മജ വേണുഗോപാൽ ബിജെപിയിൽ ചേർന്നതിനെ പരിഹസിച്ചു മുതിർന്ന സിപിഎം നേതാവ് എം.എം. മണി. പത്മജ ബിജെപിയിലേക്കു പോകാൻ ഇത്തിരി വൈകിയെന്നും കരുണാകരൻ്റെ മകളായതുകൊണ്ട് ഇത്രയും നാൾ പിടിച്ചുനിന്നെന്നും മണി പറഞ്ഞു. ഇനി കെ. മുരളീധരൻ എപ്പോഴാണു പോവുന്നതെന്നാണ് അറിയേണ്ടതെന്നും മണി പരിഹസിച്ചു.

“ഗാന്ധിശിഷ്യന്മാരായ കോൺഗ്രസുകാരാണു ബിജെപിയിൽ നിലവിലുള്ള ഭൂരിഭാഗം പേരും. ഇന്നത്തെ കോൺഗ്രസ് നാളത്തെ ബിജെപിയാണ്. ആ പ്രക്രിയയാണ് ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇന്നു നടക്കുന്നത്. അതിൽ അത്ഭുതപ്പെടാനില്ല.

ഇനിയും കോൺഗ്രസിൽനിന്ന് ആളുകൾ പോകും. അധികാരമില്ലാതെ കോൺഗ്രസിന് നിൽക്കാൻ കഴിയില്ല. അധികാരത്തിന്റെ അപ്പക്കഷ്ണം നുണയാൻ എളുപ്പവഴി ബിജെപിയിൽ വരുന്നതാണ്.”- മണി പറഞ്ഞു.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this