Friday, October 16, 2026
HomeENTERTAINMENTഓസ്കാർ ചുരുക്കപ്പട്ടികയിൽ ജെല്ലിക്കെട്ടിന്‌ ഇടം നേടാനായില്ല……

ഓസ്കാർ ചുരുക്കപ്പട്ടികയിൽ ജെല്ലിക്കെട്ടിന്‌ ഇടം നേടാനായില്ല……

Published on

ഓസ്‌കാർ പുരസ്‌കാരത്തിന് അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് തിരഞ്ഞെടുത്ത പതിനഞ്ചു ചിത്രങ്ങളിൽ ഇന്ത്യയുടെ എൻട്രി ആയ ജെല്ലിക്കെട്ട് ഇല്ല.അതെസമയം ലൈവ് ആക്ഷൻ ഷോർട് പട്ടികയിൽ ഇന്ത്യൻ സിനിമ ആയ ബിട്ടു ഇടം പിടിച്ചു.വനിതാ ചലച്ചിത്ര പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യൻ ഫിലിം റൈസിംഗ് അവതരിപ്പിക്കുന്ന ബിട്ടു സംവിധാനം ചെയ്തിരിക്കുന്നത് കരിഷ്മ ദേവ് ദുബെ ആണ്.

93ആമത് അക്കാഡമി അവാർഡുകളിൽ മികച്ച അന്താരാഷ്‌ട്ര ഫീച്ചർ ഫിലിം വിഭാഗത്തിലേക്കായിരുന്നു ജെല്ലിക്കെട്ട് തിരഞ്ഞെടുക്കപ്പെട്ടത്. രാജ്യാന്തര ചലച്ചിത്ര അവാർഡുകളടക്കം നിരവധി പുരസ്‌കാരങ്ങൾ ജെല്ലിക്കെട്ട് നേടിയിരുന്നു.

Latest articles

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

More like this