Sunday, October 18, 2026
HomeTOP NEWSKERALAഇന്ധന വില ദിനംപ്രതി വർദ്ധിപ്പിക്കുന്ന തിനെതിരെ കാർട്ടൂൺ കലാകാരന്റെ വര പ്രതിഷേധം.

ഇന്ധന വില ദിനംപ്രതി വർദ്ധിപ്പിക്കുന്ന തിനെതിരെ കാർട്ടൂൺ കലാകാരന്റെ വര പ്രതിഷേധം.

Published on

ഇന്ധന വില ദിനംപ്രതി വർദ്ധിപ്പിക്കുന്ന തിനെതിരെ കാർട്ടൂൺ കലാകാരന്റെ വര പ്രതിഷേധം.
പ്രശസ്ത കാർട്ടൂണിസ്റ്റ് ഷാജി മാത്യു വാണ് പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധ കാർട്ടൂണിലൂടെ തന്റെ പ്രതിഷേധം വരച്ചത്.

ഷാജി മാത്യു വരച്ച മനുഷ്യനെ വിഴുങ്ങുന്ന മുതലയുടെ ചിത്രം ജനങ്ങൾക്ക് ഒരു മുന്നറിയിപ്പാണ്.
ഓരോ ദിനവും ഇന്ധന വില കൂട്ടുന്നതിനെതിരെ ജനങ്ങൾ പ്രതിഷേധിക്കേണ്ട സമയം അതിക്രമിച്ചു എന്ന മുന്നറിയിപ്പാണ് ഈ ചിത്രം .
ജന ങ്ങളെ കൊള്ളയടിക്കുവാൻ പെട്രോളിയം കമ്പനികൾക്ക് ഒത്താശ ചെയ്യുന്ന സർക്കാരുകൾക്കെതിരെയുള്ള തന്റെ ഒരു പ്രതിഷേധമാണ് ഷാജി മാത്യു വരച്ചുകാട്ടിയത്.

മുൻപും തന്റെ വരയിലൂടെ ശ്രദ്ധേയമായ പല പ്രതിഷേധങ്ങളും ഷാജി മാത്യു നടത്തിയിട്ടുണ്ട്.
പെട്രോൾ ഡീസൽ വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിൽ എത്തിയിട്ടും കാര്യമായ പ്രതിഷേധങ്ങൾ ഉയരുന്നില്ലാ എന്നതാണ് ഷാജി മാത്യു എന്ന കാർട്ടൂണിസ്റ്റ് നെ പരസ്യമായ വരയുടെ പ്രതിഷേധത്തിന് പ്രേരണ നൽകിയത്.
ജനദ്രോഹ നയങ്ങൾക്കെതിരെ തന്റെ പ്രതിഷേധം ജനങ്ങൾക്ക് പ്രചോദനമാകട്ടെ എന്നാണ് ഈ കലാകാരന്റെ പക്ഷം.

Latest articles

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

More like this