Friday, October 9, 2026
HomeElectionഅഡ്വ. ടോമി കല്ലാനിയുടെ പ്രചരണാർഥം രാഹുൽ ഗാന്ധി നാളെ എരുമേലിയിൽ എത്തും

അഡ്വ. ടോമി കല്ലാനിയുടെ പ്രചരണാർഥം രാഹുൽ ഗാന്ധി നാളെ എരുമേലിയിൽ എത്തും

Published on

പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ടോമി കല്ലാനിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം രാഹുൽ ഗാന്ധി ശനിയാഴ്ച എരുമേലിയിൽ എത്തും.നാളെ രാവിലെ റാന്നിയിൽ നിന്നും റോഡുമാർഗം എരുമേലി വലിയമ്പലത്തിനു സമീപം എത്തും. തുടർന്ന് സ്ഥാനാർത്ഥി ടോമി കല്ലാനിക്ക് ഒപ്പം തുറന്ന വാഹനത്തിൽ റോഡ് ഷോ നടത്തും.പിന്നീട് വാവര് പള്ളിയിലും കൊച്ചമ്പലത്തിലും ദർശനം നടത്തും.

മണ്ഡലത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പതിനായിരത്തിലധികം പ്രവർത്തകർ പരിപാടിയിൽ പങ്കെടുമെന്ന് ആൻ്റോ ആൻ്റണി എംപി പറഞ്ഞു.കോട്ടയം ജില്ലയിൽ എരുമേലിയിൽ മാത്രമാണ് രാഹുൽ ഗാന്ധിക്ക് പരിപാടിയുള്ളത്.എരുമേലിയുടെ മതേതര ചരിത്രവും മാനവ ഐക്യത്തിന് അതു നൽകുന്ന സന്ദേശവും കണക്കിലെടുത്ത് രാഹുൽ ഗാന്ധി തന്നെയാണ് എരുമേലി തന്നെ സന്ദർശനത്തിന് തെരഞ്ഞെടുത്തത്. എരുമേലിയിലെ പരിപാടിക്ക് ശേഷം അദ്ദേഹം ഹെലികോപ്ടർ മാർഗം പീരുമേട്ടിലേക്ക് പോകും.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം നാലിന് കേരളത്തിൽ എത്തും

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം നാലിന് കേരളത്തിൽ എത്തും. തിരുവനന്തപുരത്ത് നടക്കുന്ന റോഡ് ഷോയിലും തിരുവല്ലയിലെ...

തിരഞ്ഞെടുപ്പ് കമ്മീഷൻ കണക്ക് പുറത്ത് വിട്ടു; മത്സര രംഗത്തുഉള്ളത് 890 സ്ഥാനാർഥികൾ

നിയമസഭ മത്സര ചിത്രം തെളിഞ്ഞു. മത്സര രംഗത്തുഉള്ളത് 890 സ്ഥാനാർഥികൾ. തിരഞ്ഞെടുപ്പ് കമ്മീഷൻ കണക്ക് പുറത്ത് വിട്ടു. 95...

‘ദീദിയുടെ 10 പ്രതിജ്ഞകൾ’; പശ്ചിമ ബംഗാളിൽ മാനിഫെസ്റ്റോ പുറത്തിറക്കി തൃണമൂൽ കോൺഗ്രസ്

പശ്ചിമ ബംഗാളിൽ മാനിഫെസ്റ്റോ പുറത്തിറക്കി തൃണമൂൽ കോൺഗ്രസ്. ദീദിയുടെ 10 പ്രതിജ്ഞകൾ എന്നാണ് പ്രകടനപത്രികയെ പാർട്ടി വിശേഷിപ്പിച്ചിരിക്കുന്നത്. ലക്ഷ്മി...