സ്വര്ണം വാങ്ങുന്നവര്ക്ക് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് സ്വര്ണവിലയില് കുറവ് രേഖപ്പെടുത്തി. തുടര്ച്ചയായ മൂന്ന് ദിവസം സ്വര്ണവിലയില് കുറവുണ്ടായിരുന്നില്ല. ഇതിനിടയിലാണ് ഇന്ന് വിലകുറഞ്ഞത്. ഇന്ന് ഒരു ഗ്രാം സ്വര്ണത്തിന്റെ വില 10 രൂപ കുറഞ്ഞ്...
ഒരു ഗ്രാം സ്വര്ണത്തിന്റെ ഇന്നത്തെ വില 5,485 രൂപയാണ്. ഒരു പവന് സ്വര്ണത്തിന് ഇതോടെ 43,880 രൂപയായി.
ഇന്നലെ ഒരു പവന് സ്വര്ണത്തിന് 44,000 രൂപയായിരുന്നു. 200 രൂപയുടെ വ്യത്യസ്തമാണ് ഇന്ന് രേഖപ്പെടുത്തിയത്. അതേസമയം...