Tag: സൂചന പണിമുടക്ക്

തിരുവനന്തപുരം ആർസിസിയിൽ സൂചന പണിമുടക്ക്

തിരുവനന്തപുരം ആർസിസിയിൽ ജീവനക്കാരുടെ സൂചന പണിമുടക്ക്. ശമ്പള കുടിശിക, പെൻഷൻ അപാകതകൾ ഉൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം. ഡയറക്ടറുടെ പ്രതികാര നടപടി അവസാനിപ്പിക്കണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടു. ഡോക്ടർമാർ ഉൾപ്പടെയുള്ള ജീവനക്കാരാണ് സൂചന പണിമുടക്ക് നടത്തുന്നത്

- A word from our sponsors -

spot_img

Follow us

HomeTagsസൂചന പണിമുടക്ക്