കാട്ടുപോത്തിന്റെ ആക്രമണത്തിൽ പ്രതികരിച്ച് വനംമന്ത്രി എ.കെ.ശശീന്ദ്രൻ. മൂന്ന് പ്രദേശങ്ങളിലും പ്രത്യേക സ്ക്വാഡുകളെ നിയോഗിക്കും.
പരുക്കേറ്റവരുടെ ചികിത്സാ സഹായവും മരണപ്പെട്ടവരുടെ കുടുംബത്തിനുളള സഹായവും എത്രയും പെട്ടെന്ന് നൽകാനുള്ള നടപടികൾ പെട്ടെന്ന് സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞുസംസ്ഥാനത്ത് കാട്ടുപോത്തിന്റെ...
അരിക്കൊമ്പന് കാട്ടാനയുമായി ബന്ധപ്പെട്ട വാര്ത്തകളില് ആശങ്ക വേണ്ടെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്.
ആനയുടെ ശരീരത്തില് ഘടിപ്പിച്ച റേഡിയോ കോളറില് നിന്ന് സിഗ്നലുകള് ലഭിക്കുന്നില്ലെന്ന വാര്ത്ത തെറ്റാണെന്ന് മന്ത്രി പറഞ്ഞു. കേരളത്തിന്റെയും തമിഴ്നാടിന്റെയും വനംവകുപ്പ്...
അരിക്കൊമ്പന് കാട്ടാനയുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രിംകോടതില് ഇന്ന് അപ്പീല് നല്കുമെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്.
ആന പ്രേമികളുടെ നിലപാടിന് ആവശ്യത്തിലേറെ പ്രാധാന്യം കോടതി നല്കി എന്നാണ് മനസിലാക്കുന്നത്. ജനങ്ങളുടെ ബുദ്ധിമുട്ടുകള്...
ബേബി ഡാമിലെ മരംമുറിക്കല് ഉത്തരവ് മരവിപ്പിച്ചെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്. വിഷയത്തില് ഫോറസ്റ്റ് കണ്സര്വേറ്റര് ഗുരുതരമായ വീഴ്ച വരുത്തി. അസാധാരണ നടപടിയാണ് ഉണ്ടായിരിക്കുന്നത്. കൂടുതല് അന്വേഷണവും നടപടിയും നിര്ബന്ധമായും ഉണ്ടാകും. വീഴ്ച വരുത്തിയ...