കളമശേരിയിലെ സ്ഥാനാർത്ഥിക്കെതിരെ മുസ്ലീംലീഗ് ജില്ലാ നേതൃത്വം. ഇബ്രാഹിംകുഞ്ഞിന്റെ മകനെതിരെ സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയിരുന്നുവെന്ന് ജില്ലാ പ്രസിഡന്റ് അബ്ദുൾ മജീദ് പറഞ്ഞു. സ്ഥാനാർത്ഥിയെ അടിച്ചേൽപിച്ചത് അംഗീകരിക്കാനാകില്ല. കുടുംബാധിപത്യം അംഗീകരിക്കില്ല. അബ്ദുൾ ഗഫൂർ സ്ഥാനാർത്ഥിയാകാൻ...