സംസ്ഥാനത്ത് സ്വര്ണവിലയില് മാറ്റമില്ല. ഒരു ഗ്രാം സ്വര്ണത്തിന് 5,500 രൂപയാണ് ഇന്നത്തെ വില. ഇതോടെ ഒരുപവന് സ്വര്ണത്തിന്റെ വില 44,000 രൂപയിലുമെത്തി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വര്ണത്തിന്റെ വിലയും മാറ്റമില്ലാതെ തുടരുകയാണ്....
കേരളത്തിൽ ഇന്നും സ്വർണവില മാറ്റമില്ലാതെ തുടരുന്നു. 22 കാരറ്റ് സ്വർണത്തിന് ഇന്നലെ ഒരു ഗ്രാമിന് രേഖപ്പെടുത്തിയ 5470 രൂപയിലാണ് ഇന്നും സ്വർണ വില തുടരുന്നത്.
ഒരു പവന് രേഖപ്പെടുത്തിയത് 43760 രൂപയുമാണ്. ഇന്നലെ സ്വർണത്തിന്...
സംസ്ഥാനത്ത് സ്വര്ണവിലയിലെ റെക്കോര്ഡ് നിരക്ക് തുടരുന്നു. തുടര്ച്ചയായ വര്ധനവിനിടെ സ്വര്ണവിലയില് ഇന്ന് മാറ്റമില്ല. 22 കാരറ്റ് ഒരു ഗ്രാം സ്വര്ണത്തിന് 5220 രൂപയിലും 22 കാരറ്റ് ഒരുപവന് സ്വര്ണത്തിന് 41760 രൂപയിലുമാണ് ചൊവ്വാഴ്ച...
22 കാരറ്റ് ഒരു ഗ്രാം സ്വര്ണത്തിന് ഇന്ന് 4820 രൂപയാണ് വിപണിനിരക്ക്. 18 കാരറ്റ് ഒരു ഗ്രാം സ്വര്ണത്തിന് 4000 രൂപയാണ് നിരക്ക്
സംസ്ഥാനത്ത് തുടര്ച്ചയായി സ്വര്ണവില ഉയര്ന്നതിന് പിന്നാലെ വിലയില് കുറവ് നിലനിര്ത്തി....