Tag: മാതാവിനേയും മകനേയും

ഒറ്റപ്പാലത്ത് മാതാവിനേയും മകനേയും മരിച്ച നിലയില്‍ കണ്ടെത്തി

ഒറ്റപ്പാലം പാലപ്പുറത്ത് മാതാവിനേയും മകനേയും മരിച്ച നിലയില്‍ കണ്ടെത്തി. പാലപ്പുറം സ്വദേശി സരസ്വതിയമ്മ, മകന്‍ വിജയകൃഷ്ണന്‍ എന്നിവരാണ് മരിച്ചത്. മാതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മകന്‍ ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു

- A word from our sponsors -

spot_img

Follow us

HomeTagsമാതാവിനേയും മകനേയും