Tag: ബഫർ സോൺ

ബഫർ സോൺ ഹെൽപ്‌ഡെസ്‌കിൽ ലഭിച്ച പരാതികൾ പരിഹരിച്ചു; മന്ത്രി എ.കെ. ശശീന്ദ്രൻ

ഇക്കോ സെൻസിറ്റീവ് സോണുമായി ബന്ധപ്പെട്ട് ഹെൽപ് ഡെസ്‌കുകളിൽ ലഭിച്ചമുഴുവൻ പരാതികളും പരിഹരിച്ചതായി വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. ഹെൽപ് ഡെസ്‌കുകളിൽ ഇതുവരെ ലഭിച്ച 63,615 പരാതികളാണ് പരിഹരിച്ചത്. സർക്കാരിൽ ഇ-മെയിൽ വിലാസത്തിൽ ഉൾപ്പെടെ...

ബഫർ സോൺ വിഷയത്തിൽ എരുമേലിയിൽ പ്രതിഷേധം

ബഫർ സോൺ വിഷയത്തിൽ എരുമേലിയിൽ പ്രതിഷേധം. വനം ഓഫിസിന്റെ ബോർഡ് നാട്ടുകാർ പിഴുതു മാറ്റി കരിഓയിൽ ഒഴിച്ചു. എരുമേലി ഏയ്ഞ്ചൽവാലി വാർഡിലാണ് പ്രതിഷേധം. പുതിയ മാപ്പിലും ഏയ്ഞ്ചൽവാലി ബഫർ സോണിൽ ഉൾപ്പെട്ടതാണ് പ്രതിഷേധത്തിന് കാരണം....

ബഫർ സോൺ നിലപാട് മയപ്പെടുത്തി താമരശേരി രൂപത

ബഫർ സോൺ വിഷയത്തിൽ നിലപാട് മയപ്പെടുത്തി താമരശേരി രൂപത. സർക്കാരിൻ്റേത് ക്രിയാത്മക സമീപനമാണെന്നും ആശങ്ക പരിഹരിക്കാമെന്ന് ഉറപ്പ് ലഭിച്ചതായും മാർ റെമീജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു. അതേസമയം കർഷകരുടെ ആശങ്ക കണക്കിലെടുത്ത് സുപ്രിം കോടതിയെ സമീപിക്കാൻ...

- A word from our sponsors -

spot_img

Follow us

HomeTagsബഫർ സോൺ