പ്രതിയുടെ ആക്രമണത്തിൽ പൊലീസുകാരന്റെ മൂക്കിന് പരുക്കേറ്റു.
കോട്ടയം പാമ്പാടി പൊലീസ് സ്റ്റേഷനിലെ ജിബിൻ ലോബോക്കാണ് പരുക്കേറ്റത്. പാമ്പാടി നെടുങ്കുഴി സ്വദേശി സാമാണ് പൊലീസ് സംഘത്തെ ആക്രമിച്ചത്.
പ്രതിയെ പിടികൂടുന്നതിനിടെയായിരുന്നു സംഭവം. ആക്രമണ ശേഷം പ്രതി ഓടി...
സുല്‍ത്താന്‍ബത്തേരി: വാഹനാപകടം അന്വേഷിക്കാനെത്തിയ പോലീസുകാര്‍ക്ക് നേരെ ആക്രമണം. ആക്രമണത്തിൽ പരിക്കേറ്റ പോലീസ് ഡ്രൈവറുടെ വലതു കൈപ്പത്തിക്ക് പൊട്ടലുണ്ട്. എ.എസ്.ഐ.യുടെ മുന്‍നിരയിലെ പല്ല് നഷ്ടമായി.
ബത്തേരി കണ്ട്രോള് യൂണിറ്റിലെ എ.എസ്.ഐ. തങ്കന് (45), പോലീസ് ഡ്രൈവര്‍...