കട്ടക്കിലെ ആശുപത്രിയില് ചികിത്സയില് കഴിയുന്നവരെ പ്രധാനമന്ത്രി ഇപ്പോള് സന്ദര്ശിക്കുകയാണ്. അപകടത്തെക്കുറിച്ച് പരുക്കേറ്റ ആളുകളില് നിന്ന് പ്രധാനമന്ത്രി നേരിട്ട് വിവരങ്ങള് തേടുകയാണ്. കനത്ത സുരക്ഷയാണ് പ്രധാനമന്ത്രിയ്ക്ക് ഒരുക്കിയിരിക്കുന്നത്. നാവികസേനയുടെ ഹെലികോപ്റ്ററിലാണ് പ്രധാനമന്ത്രി ബലാസോറിലെത്തിയത്.
ഭുവനേശ്വറില് നിന്നാണ്...