രാജ്യത്തെ ഉരുള്പൊട്ടല് സാധ്യത കൂടിയ പത്തിടങ്ങളില് നാലും കേരളത്തില്. ഇന്ത്യന് ബഹിരാകാശ ഗവേഷണകേന്ദ്രം തയാറാക്കിയ പഠന റിപ്പോര്ട്ടിലാണ് ഉരുള്പൊട്ടല് സാധ്യത കൂടിയ നാല് ജില്ലകള് പരാമര്ശിക്കുന്നത്.
നാല് ജില്ലകളിലും പ്രളയ ഭീഷണി നിലനില്ക്കുന്നുണ്ടെന്നും റിപ്പോര്ട്ട്...
കേരളത്തില് വന്യജീവികളുടെ ആക്രമണത്തില് കൊല്ലപ്പെടുന്നവരുടെ എണ്ണം വര്ധിക്കുന്നതായി റിപ്പോര്ട്ട്. കഴിഞ്ഞ 18 മാസത്തിനിടെ വന്യജീവി ആക്രമണത്തില് പൊലിഞ്ഞത് 123 ജീവനുകൾ. ന്യൂ ഇന്ത്യന് എക്സ്പ്രസ്സാണ് ഇക്കാര്യം റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്.
ഇതില് ഏകദേശം 60ലധികം പേര്...
അന്താരാഷ്ട്ര വിപണിയില് സ്വര്ണവിലയില് വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഔണ്സിന് 1787 ഡോളര് വരെയെത്തിയതിനാല് ഇന്ന് സംസ്ഥാനത്ത് സ്വര്ണ വിലയില് കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം വിലയില് മാറ്റമില്ലാതിരുന്ന സ്വര്ണത്തിന് ഗ്രാമന് 4990 രൂപയും...
കേരളത്തില് പ്രമേഹ മരുന്ന് വില്പ്പനയില് വന് വര്ധനവ്. കേരളത്തിലെ മരുന്ന് വില്പനയില് രണ്ടാംസ്ഥാനത്ത് ഇപ്പോള് പ്രമേഹനിയന്ത്രണ മരുന്നുകളാണ് എന്ന് ഓള് കേരള കെമിസ്റ്റ് ആന്ഡ് ഡ്രഗിസ്റ്റ് അസോസിയേഷന് കണക്കുകള് പറയുന്നു
ഒരു വര്ഷത്തില് പ്രമേഹം...