Tag: കെഎസ്ആര്‍ടിസി

ഫെബ്രുവരി 14ന് വിനോദയാത്രയൊരുക്കി കെഎസ്ആര്‍ടിസി

കെ.എസ്.ആര്‍.ടി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ വിനോദയാത്രകള്‍ സൂപ്പര്‍ ഹിറ്റായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. പല ഡിപ്പോകളും വിനോദയാത്രകളുടെ നൂറും നൂറ്റമ്പതും ട്രിപ്പുകള്‍ പിന്നിട്ടുകഴിഞ്ഞു. കെ.എസ്.ആര്‍.ടി.സി കൂത്താട്ടുകുളം ഡിപ്പോ തങ്ങളുടെ ബജറ്റ് ടൂറിസത്തിന്റെ നൂറാമത് ട്രിപ്പ് നടത്തുന്നത് ഫെബ്രുവരി...

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നു തെറിച്ചുവീണ വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരുക്ക്

ഓടികൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും തെറിച്ച് വീണ് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരുക്ക്. നെയ്യാറ്റിന്‍കര അരങ്ക മുകള്‍ സ്വദേശി മന്യയ്ക്കാണ് പരുക്കേറ്റത്. വിദ്യാര്‍ത്ഥിനി ഗുരുതര പരിക്കുകളോടെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. പാറശാല വനിതാ...

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു

വിഴിഞ്ഞം ഡിപ്പോയില്‍ നിന്ന് നാഗര്‍കോവിലിലേക്ക് പോയ ബസിന്റെ ടയറാണ് ഊരിത്തെറിച്ചത് തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു. വിഴിഞ്ഞം ഡിപ്പോയില്‍ നിന്ന് നാഗര്‍കോവിലിലേക്ക് പോയ ബസിന്റെ ടയറാണ് ഊരിത്തെറിച്ചത്. അപകടത്തില്‍ ആര്‍ക്കും പരുക്കുകളില്ല....

- A word from our sponsors -

spot_img

Follow us

HomeTagsകെഎസ്ആര്‍ടിസി