Tag: കടിച്ചുകൊന്നു

പത്തനംതിട്ട റാന്നിയിൽ പെരുനാട് ബഥനി ആശ്രമത്തിന് സമീപം പശുവിനെ കടുവ കടിച്ചുകൊന്നു

പത്തനംതിട്ട: റാന്നിയിൽ പശുവിനെ കടുവ കടിച്ചുകൊന്നു. പെരുനാട് ബഥനി ആശ്രമത്തിന് സമീപം കടുവ പശുവിനെ ആക്രമിച്ചു കൊന്നു. ഇന്ന് രാവിലാണ് തോട്ടത്തിൽ കെട്ടിയിരുന്ന പശുവിനെ കടുവ കൊന്നത്. സമീപ വാസിയായ രാജുവിന്റ പശുവിനെയാണ് കൊന്നത്....

പാറശാലയിൽ ആടുകളെയും കോഴികളെയും തെരുവുനായ്​ കടിച്ചുകൊന്നു

പാ​റ​ശ്ശാ​ല: ഇ​ടി​ച്ച​ക്ക​പ്ലാ​മൂ​ട്ടി​ല്‍ തെ​രു​വു​നാ​യ്​ എ​ട്ട്​ ആ​ടു​ക​ളെ​യും 17 കോ​ഴി​ക​ളെ​യും കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളെ​യും ക​ടി​ച്ചു​കൊ​ന്നു. ഞാ​യ​റാ​ഴ്​​ച പു​ല​ർ​ച്ച നാ​ലു​മ​ണി​ക്കാ​ണ് സം​ഭ​വം. ഇ​ടി​ച്ച​ക്ക​പ്ലാ​മൂ​ട് പ​ള്ളി​ക്കു​സ​മീ​പം ഷാ​ജ​ഹാ​ന്റെ വീ​ട്ടി​ലെ ആ​ടു​ക​ളെ​യാ​ണ്​ നാ​യ്ക്ക​ൾ ക​ടി​ച്ചു​കൊ​ന്ന​ത്. ക​ഴി​ഞ്ഞ ആ​ഴ്ച കാ​ല്‍ന​ട​യാ​ത്രി​ക​നെ​യും തെ​രു​വു​നാ​യ് ക​ടി​ച്ചു....

- A word from our sponsors -

spot_img

Follow us

HomeTagsകടിച്ചുകൊന്നു