Tag: എം വി ഗോവിന്ദൻ

സജിചെറിയന്റെ മടങ്ങിവരവ് സ്ഥിരീകരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

സജി ചെറിയാനെ മന്ത്രിസഭയിലെടുക്കാന്‍ സംസ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനമെടുത്തെന്ന് അദ്ദേഹം പറഞ്ഞു. സത്യപ്രതിജ്ഞ തീയതി ഉടൻ തീരുമാനിക്കും.നിയമപരമായ പ്രശ്‌നം അവസാനിച്ചു. സത്യപ്രതിജ്ഞാ തീയതി മുഖ്യമന്ത്രിയും ഗവര്‍ണറും കൂടി തീരുമാനിക്കുമെന്നും എം.വി.ഗോവിന്ദന്‍ കണ്ണൂരില്‍ പറഞ്ഞു. അതേസമയം, മന്ത്രിസഭയിലേക്കുള്ള...

മുസ്ലിം ലീഗിനെ പ്രശംസിച്ച നിലപാട് ആവർത്തിച്ച് എം വി ഗോവിന്ദൻ

സംഘപരിവാറിനെതിരെയുള്ള പോരാട്ടത്തിൽ ആര് അണിനിരന്നാലും പിന്തുണക്കുമെന്ന് ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ ഗോവിന്ദൻ വ്യക്തമാക്കി. ഗവർണർക്കെതിരായ പ്രശ്നത്തിൽ ലീഗ് സർക്കാരിനൊപ്പം നിന്നു. ആർ.എസ്.പിയും സമാനനിലപാടാണ് സ്വീകരിച്ചത്. ഇത്തരം നിലപാടുകളെ തുറന്ന മനസോടെ സി.പി.എം.എം സ്വീകരിക്കുമെന്നും...

വിഴിഞ്ഞം സമരത്തിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

വിഴിഞ്ഞം സമരത്തിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.വികസന വിരുദ്ധർക്ക് കേരളം വഴങ്ങില്ല. എൽഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനമാണ് വിഴിഞ്ഞം തുറമുഖ പദ്ധതിയെന്നും അത് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. സമരം ഭയന്ന് ഒളിച്ചോടില്ലെന്നും എം...

- A word from our sponsors -

spot_img

Follow us

HomeTagsഎം വി ഗോവിന്ദൻ